മസ്കത്ത്: സമസ്ത ഇസ്ലാമിക് സെന്റർ (എസ്.ഐ.സി) ഒമാൻ വസതിയ്യ മേഖല സമ്മേളനം ആഗസ്റ്റ് 20ന് രാത്രി തർമത്ത് നടക്കും. അബ്ബാസ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. അബ്ദുസ്സമദ് പൂക്കോട്ടൂർ മുഖ്യാതിഥിയാകും. പരിപാടിയുടെ ഏകോപനത്തിനായി വിശദമായ സ്വാഗതസംഘം രൂപവത്കരിച്ചു.
ഭാരവാഹികൾ: ഹാഫിള് റഫീഖ് നിസാമി ഉസ്താദ് ബറക (മുഖ്യ രക്ഷാധികാരി), മക്ക മമ്മുട്ടി സാഹിബ്, അഷ്റഫ് താജ് കദറ, കുഞ്ഞഹമ്മദ് ഫൈസി ബിദായ, നൗഷാദ് മുസന്ന, അബ്ദുൽ ലത്തീഫ് ജീനാനി ഖാബൂറ, അബ്ദുൽ ഹകീം അൽഖൂദ്, മൂസ നഖൽ (രക്ഷാധികാരികൾ), സലാം ഹാജി ബറക (ചെയർമാൻ), അബ്ദുൽ ഹസീബ് ഹുദവി തർമത്ത്, അബ്ദുൽ ഖാദർ മൗലവി മുസന്ന, റുസ്താഖ്, ഫൈസൽ ഫൈസി സുവൈഖ്, അബ്ദുൽ ഹമീദ് കുറ്റ്യാടി, അലി ഖാബൂറ (വർക്കിങ് ചെയർമാൻ), ലുക്മാൻ തർമത്ത് (ജന. കൺ) അൻസാർ ബിദായ, അജ്നാസ് തർമത്ത്, മുഹ്സിൻ ബറക, ജാഫർ റുസ്താഖ്, റഹീം പൊന്നാനി, ഹകീം റുസ്താഖ്, ഹമീദ് പേരാമ്പ്ര അൽഖൂദ് (വർക്കിങ് കൺ), ഫാറൂഖ് ബറക (ട്രഷ), സഈദ് അലി ദാരിമി ബിദായ, ഷെറീഫ് തിരൂർ അൽഹൈൽ (സപ്ലിമെന്റ്), അമീൻ ഹുദവി അൽഖൂദ്, നിസാം, സഫ തർമത്ത്, റാഷിദ് ഫൈസി നഖൽ (പ്രോഗ്രാം), ലത്തീഫ് കണ്ണൂർ, തർമത്ത്, റിയാസ് ബിദായ, റസാഖ് മുസന്ന (ഫിനാൻസ്), ലത്തീഫ് തർമത്ത്, ജാഫർ ബിദായ, ആസിഫ് ബറക (വളന്റിയർ), സുനീർ ഫൈസി ബറക, മുസ്തഫ റഹ്മാനി മൊബേല (സ്വീകരണം), ലത്തീഫ്, നൂഹ്മാൻ തർമത്ത്, ശിഹാബ് സുവൈഖ് സൽമാൻ ഖദറ (ഫുഡ്), അംജദ് ഫൈസി ബറക, ഫൈസൽ മൊബേല (പബ്ലിസിറ്റി ആൻഡ് മീഡിയ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.