അ​ൽ​ഖൂ​ദി​ൽ ന​ട​ന്ന എ​സ്.​എ​ൻ.​ഡി.​പി ഒ​മാ​ൻ യൂ​നി​യ​ൻ കു​ടും​ബ സം​ഗ​മ​വും വി​ഷു ആ​ഘോ​ഷ​വും

എ​സ്.​എ​ൻ.​ഡി.​പി കു​ടും​ബ​സം​ഗ​മ​വും വി​ഷു ആ​ഘോ​ഷ​വും

മ​സ്ക​ത്ത്​: എ​സ്.​എ​ൻ.​ഡി.​പി ഒ​മാ​ൻ യൂ​നി​യ​ൻ കു​ടും​ബ​സം​ഗ​മ​വും വി​ഷു ആ​ഘോ​ഷ​വും അ​ൽ​ഖു​ദ് അ​ൽ​റ​ഫാ ഹാ​ളി​ൽ ന​ട​ന്നു. ആ​ഘോ​ഷ​ത്തി​ന്റെ മു​ന്നോ​ടി​യാ​യി ന​ട​ന്ന സാം​സ്ക്കാ​രി​ക സ​മ്മേ​ള​നം എ​സ്.​എ​ൻ.​ഡി.​പി ഒ​മാ​ൻ യൂ​നി​യ​ൻ ചെ​യ​ർ​മാ​ൻ എ​ൽ. രാ​ജേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ൺ​വീ​ന​ർ ജി. ​രാ​ജേ​ഷ് സ്വാ​ഗ​ത​വും കോ​ർ ക​മ്മി​റ്റി മെം​ബ​ർ ബി. ​ഹ​ർ​ഷ​കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ ടി.​എ​സ്. വ​സ​ന്ത​കു​മാ​ർ, ഡി. ​മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ഒ​മാ​നി​ലെ വി​വി​ധ എ​സ്.​എ​ൻ.​ഡി.​പി ശാ​ഖ​ക​ളി​ലെ കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ൾ ​​ശ്ര​ദ്ധേ​യ​മാ​യി. ക​ഴി​ഞ്ഞ അ​ധ്യ​യ​ന വ​ർ​ഷം മി​ക​ച്ച വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ എ​സ്.​എ​ൻ.​ഡി.​പി ഒ​മാ​ൻ യൂ​നി​യ​ൻ ശാ​ഖ അം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ളെ​യും ഒ​മാ​ൻ യൂ​നി​യ​ൻ 2023ൽ ​ന​ട​ത്തി​യ പൊ​ന്നോ​ണം പ്രോ​ഗ്രാ​മി​ൽ പ​ങ്കെ​ടു​ത്ത ക​ലാ​കാ​രി​ക​ളെ​യും ക​ലാ​കാ​ര​ൻ​മാ​രെ​യും സ്പോ​ൺ​സ​ർ​മാ​രെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. വി​ഭ​വ സ​മൃ​ദ്ധ​മാ​യ വി​ഷു​സ​ദ്യ​യും ഗാ​ന​മേ​ള​യും ഒ​രു​ക്കി​യി​രു​ന്നു.

Tags:    
News Summary - SNDP family reunion and Vishu celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.