സോഷ്യൽ ഫോറം രക്തദാന ക്യാമ്പിൽനിന്ന്​

സോഷ്യൽ ഫോറം ഒമാൻ രക്തദാന ക്യാമ്പ്

മ​സ്​​ക​ത്ത്​: സോ​ഷ്യ​ൽ ഫോ​റം ഒ​മാ​നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വും സ​ഹ​ക​രി​ച്ച്​ സം​ഘ​ടി​പ്പി​ച്ച ര​ണ്ടാം ഘ​ട്ട ര​ക്​​ത​ദാ​ന ക്യാ​മ്പ്​ റൂ​വി അ​ൽ മാ​സ ഹാ​ളി​ൽ ന​ട​ന്നു. രാ​വി​ലെ 10ന്​ ​ആ​രം​ഭി​ച്ച ക്യാ​മ്പ്​ വൈ​കീ​ട്ട്​ മൂ​ന്ന്​ മ​ണി​യോ​ടെ​യാ​ണ്​ സ​മാ​പി​ച്ച​ത്. 203 പേ​രി​ൽ 181 പേ​രു​ടേ​ത്​ സ്വീ​ക​രി​ച്ചു. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ചാ​യി​രു​ന്നു ര​ജി​സ്‌​ട്രേ​ഷ​ൻ. അ​ടു​ത്ത ഘ​ട്ടം ഈ ​മാ​സം 11ന്​ ​സീ​ബ് മ​ബേ​ല​യി​ലും സു​വൈ​ഖി​ലും വെ​ച്ച് ന​ട​ത്തു​മെ​ന്ന് സോ​ഷ്യ​ൽ ഫോ​റം ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.