തും​റൈ​ത്ത് ഇ​ന്ത്യ​ൻ സ്കൂ​ൾ കി​ന്റ​ർ​ഗാ​ർ​ട്ട​ൻ ഗ്രാ​ജ്വേ​ഷ​ൻ ച​ട​ങ്ങി​ൽ​നി​ന്ന്​

തും​റൈ​ത്ത് ഇ​ന്ത്യ​ൻ സ്കൂ​ൾ കി​ന്റ​ർ​ഗാ​ർ​ട്ട​ൻ ഗ്രാ​ജ്വേ​ഷ​ൻ

തും​റൈ​ത്ത്: ഇ​ന്ത്യ​ൻ സ്കൂ​ൾ തും​റൈ​ത്തി​ൽ​നി​ന്നും ഈ ​വ​ർ​ഷം കി​ന്റ​ർ​ഗാ​ർ​ട്ട​ൻ പൂ​ർ​ത്തി​യാ​ക്കി​യ കു​രു​ന്നു​ക​ൾ​ക്കു​ള്ള ഗ്രാ​ജ്വേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ മാ​നേ​ജി​ങ്​ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​ റ​സ്സ​ൽ മു​ഹ​മ്മ​ദ് അ​തി​ഥി​യാ​യി. സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് രേ​ഖ പ്ര​ശാ​ന്ത് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഭാ​ര​വാ​ഹി​ക​ളാ​യ ഡോ. ​പ്ര​വീ​ൺ ഹ​ട്ടി, അ​ബൂ​ബ​ക്ക​ർ കോ​യ, മു​ൻ പ്രി​ൻ​സി​പ്പ​ൽ ഗീ​ത ശ​ർ​മ, സ​ബ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ അ​ബ്ദു​ൽ സ​ലാം, ബി​നു പി​ള്ള, ഷ​ജീ​ർ ഖാ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. പി.​പി. റു​ബീ​ന സ്വാ​ഗ​ത​വും സി.​എ​സ്. അ​നീ​ഷ ന​ന്ദി​യും പ​റ​ഞ്ഞു. 

Tags:    
News Summary - Tumraith Indian School Kindergarten Graduation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.