മസ്കത്ത്: പൗരന്മാരുടെ സമ്മതമില്ലാതെ വിഡിയോ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതിന് പ്രവാസി വനിതയെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.
പൊതു ധാർമികതക്ക് വിരുദ്ധമായ നിന്ദ്യമായ ഭാഷയും ഉൾപ്പെടുത്തിയതായിരുന്നു വിഡിയോ എന്ന് റോയൽ ഒമാൻ പൊലീസ് പറഞ്ഞു. വിവര സാങ്കേതിക നിയമം ലംഘിച്ചതിനാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.