വാദികബീർ ബാലകൂട്ടായ്​മ നടത്തിയ ഒാൺലൈൻ സംഗമത്തിൽനിന്ന്

വാ​ദി ക​ബീ​ർ ബാ​ല​കൂ​ട്ടാ​യ്മ ഒാ​ൺ​ലൈ​ൻ സം​ഗ​മം

മ​സ്​​ക​ത്ത്​: ഗാ​ന്ധി ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വാ​ദി ക​ബീ​ർ ബാ​ല കൂ​ട്ടാ​യ്മ ഒാ​ൺ​ലൈ​ൻ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. അ​ൽ ഗൂ​ബ്ര ഇ​ന്ത്യ​ൻ സ്കൂ​ൾ മ​ല​യാ​ളം വി​ഭാ​ഗം ത​ല​വ​ൻ ഡോ​ക്ട​ർ ജി​തേ​ഷ് കു​മാ​ർ കു​ട്ടി​ക​ളോ​ട് സം​സാ​രി​ച്ചു. കു​ട്ടി​ക​ൾ മ​ഹാ​ത്മ​ജി​യു​ടെ സ​ന്ദേ​ശം വി​ളി​ച്ച​റി​യി​ക്കു​ന്ന വി​വി​ധ ക​ലാ​പ​രി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. അ​സ്ഹ​ർ സ്വാ​ഗ​ത​വും ഷീ​ബ ഹ​നീ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു. അ​മാ​നു​ള്ള, ഷൈ​ജ ഷൗ​ക്ക​ത് എ​ന്നി​വ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.