മസ്കത്ത്: ഗവർണറേറ്റിൽ സ്വകാര്യ കമ്പനിയുടെ വെയര്‍ഹൗസില്‍ തീപിടിച്ചു. സീബ് വിലായത്തിലെ ജിഫ്നൈന്‍ പ്രദേശത്താണ് സംഭവം. നിരവധി സാധനങ്ങള്‍ കത്തിനശിച്ചു. അഗ്നിശമനസേന തീ നിയന്ത്രണവിധേയമാക്കി. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലൻസ് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.