മെൻറ​ലി​സ്​​റ്റ്​ ആ​ദി​യു​ടെ ഇ​ൻ​സോം​നി​യ​യി​ൽ നി​ന്ന്

കൈ​യ​ടി നേ​ടി ആ​ദി​യു​ടെ ​‘ഇ​ൻ​സോം​നി​യ’




ആ​ദി​യു​ടെ ഷോ ​ആ​സ്വ​ദി​ക്കാ​ൻ നി​റ​ഞ്ഞു​ക​വി​ഞ്ഞ സ​ദ​സ്സ്​

ദോ​ഹ: എ​ജു​ക​ഫെ​യി​ലെ അ​വ​സാ​ന സെ​ഷ​നാ​യ മെൻറ​ലി​സ്റ്റ് ആ​ദി​യു​ടെ ഇ​ൻ​സോം​നി​യ​ക്ക്​ പൊ​ഡാ​ർ പേ​ൾ സ്​​കൂ​ളി​ലെ വേ​ദി​യും നി​റ​ഞ്ഞു ക​വി​ഞ്ഞു. പി​ടി​ത​രാ​തെ കു​ത​റു​ന്ന മ​ന​സ്സി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചു​വെ​ച്ച​തെ​ല്ലാം ഞൊ​ടി​യി​ട വേ​ഗ​ത്തി​ൽ ​േസ്ല​റ്റി​ലേ​ക്ക്​ പ​ക​ർ​ത്തി​യും വി​ളി​ച്ചു പ​റ​ഞ്ഞും സ​ദ​സ്സി​ൽ നി​ന്നെ​ത്തു​ന്ന​വ​രെ കൊ​ണ്ട്​ അ​നു​ഭ​വി​പ്പി​ച്ചും ആ​ദി തു​റ​ന്നു​കാ​ണി​പ്പോ​ൾ ദോ​ഹ​യി​ലെ കാ​ഴ്​​ച​ക്കാ​ർ ക​ണ്ട​ത്​​ വേ​റി​​ട്ടൊ​രു ഷോ. ​ര​ണ്ടു മ​ണി​ക്കൂ​റോ​ളം നീ​ണ്ട ഷോ ​നി​റ​ഞ്ഞ കൈ​യ​ടി​യോ​ടെ​യാ​ണ്​ അ​വ​സാ​നി​ച്ച​ത്. 

Tags:    
News Summary - Adi's 'Insomnia' wins applause

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.