ന​മ്മു​ടെ അ​ടു​ക്ക​ള​ത്തോ​ട്ടം ദോ​ഹ ജൈ​വ കാ​ർ​​ഷി​കോ​ത്സ​വം

ഉ​ദ്​​ഘാ​ട​ന വേ​ദി​യി​ൽ​നി​ന്ന്​

അ​ടു​ക്ക​ള​ത്തോ​ട്ടം ജൈ​വ കാ​ർ​ഷി​കോ​ത്സ​വം

ദോ​ഹ: ന​മ്മു​ടെ അ​ടു​ക്ക​ള​ത്തോ​ട്ടം ദോ​ഹ നേ​തൃ​ത്വ​ത്തി​ൽ ജൈ​വ​കാ​ർ​ഷി​കോ​ത്സ​വം 11ാം സീ​സ​ൺ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. മ​ണ​ക്കു​ളം വി​ല്ലേ​ജ് ബാ​ൻ​ഡു​മാ​യി സ​ഹ​ക​രി​ച്ച്​ അ​ൽ വ​ക്​​റ​യി​ലെ ഡി.​പി.​എ​സ്​ സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി ഇ​ന്ത്യ​ൻ എം​ബ​സി ഡെ​പ്യൂ​ട്ടി ചീ​ഫ്​ സ​ന്ദീ​പ് കു​മാ​ർ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ന​ട​ന്ന നൃ​ത്ത പ​രി​പാ​ടി​ക​ളും സം​ഗീ​ത​നി​ശ​യും അ​ര​ങ്ങേ​റി. ഗാ​യി​ക ല​ക്ഷ്മി ജ​യ​​ൻ നേ​തൃ​ത്വം ന​ൽ​കി.

ന​മ്മു​ടെ അ​ടു​ക്ക​ള​ത്തോ​ട്ട​ത്തി​ന്റെ മി​ക​ച്ച ക​ർ​ഷ​ക​ർ​ക്കു​ള്ള അ​വാ​ർ​ഡു​ക​ൾ അ​ർ​ഷാ​ദ്, ഗാ​യ​ത്രി വി​ജേ​ഷ്, ഹ​ഫ്‌​സ യൂ​നു​സ് , ജോ​സി ജോ​സ്, ജു​മ്ന സ​ജു, രാ​ജേ​ഷ് ചാ​ലാ​ട്, റാ​ഷി​ത, റി​നി ബി​ജോ​യ്, ഷ​മീ​ന ഹം​സ, സോ​ജ​ൻ ജോ​സ​ഫ്, ബേ​ന​സീ​ർ സാ​കി​ർ, ക​രോ​ളി​ൻ ജോ​സ്, മീ​ര സെ​ബാ​സ്റ്റ്യ​ൻ , ഷാ​നി​ബ മു​ഹ​മ്മ​ദ്, ഷീ​ജാ ഷാ​ൻ എ​ന്നി​വ​ർ​ക്ക് സ​മ്മാ​നി​ച്ചു. യു​വ ക​ർ​ഷ​ക അ​വാ​ർ​ഡു​ക​ളും വി​ത​ര​ണം ചെ​യ്​​തു. ലീ​വി​ന ലി​ൻ​സ​ൺ ( ഐ​ഡി​യ​ൽ സ്കൂ​ൾ) ഒ​ന്നും, ജോ​ഫ് അ​ല​ക്സ് ജോ​റി​സ് (നോ​ബി​ൾ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ) ര​ണ്ടും, ഹ​യ ഫാ​ത്തി​മ (ഐ​ഡി​യ​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ), ജി​സ തെ​രേ​സ് ജി​റ്റോ (എം.​ഇ.​എ​സ്) എ​ന്നി​വ​ർ മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

ഐ​ഡി​യ​ൽ സ്കൂ​ളി​ലെ ആ​ർ​ലി​ൻ ജോ​ൺ​സ​ൻ പ്രോ​ത്സാ​ഹ​ന സ​മ്മാ​നം നേ​ടി. കാ​ർ​ഷി​ക രം​ഗ​ത്തെ മി​ക​വി​നു​ള്ള പു​ര​സ്‌​കാ​രം അ​ജ​യ​കു​മാ​ർ വ​ള്ളു​ഴ​ത്തി​ലി​ന് സ​മ്മാ​നി​ച്ചു. 

Tags:    
News Summary - Adukkalathottam bio Agricultural festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.