ഫോ​ക്ക​സ്​ ഖ​ത്ത​ർ ഹി​ലാ​ൽ ഡി​വി​ഷ​ൻ എ​ലി​വേ​റ്റ്​ ക​രി​യ​ർ ക്ലാ​സി​ൽ സ​ക്കീ​ർ ഹു​സൈ​ൻ സം​സാ​രി​ക്കു​ന്നു

എ​ലി​വേ​റ്റ് ക​രി​യ​ർ എ​ൻ​ഹാ​ൻ​സ്മെൻറ്​ ക്ലാ​സ്

ദോ​ഹ: ഫോ​ക്ക​സ് ഇ​ന്റ​ർ​നാ​ഷ​ന​ൽ ഖ​ത്ത​ർ റീ​ജ്യ​ൻ ഹി​ലാ​ൽ ഡി​വി​ഷ​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജോ​ലി അ​ന്വേ​ഷി​ക്കു​ന്ന​വ​ർ​ക്കും ജോ​ലി​യി​ൽ സ്ഥാ​ന​ക്ക​യ​റ്റ​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കു​മാ​യി ‘എ​ലി​വേ​റ്റ് - ക​രി​യ​ർ എ​ൻ​ഹാ​ൻ​സ്മെൻറ്​’ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. ഫോ​ക്ക​സ് വി​ല്ല​യി​ൽ ന​ട​ന്ന പ​രി​പാ​ടി ഫോ​ക്ക​സ് ഖ​ത്ത​ർ അ​ഡ്മി​ൻ മാ​നേ​ജ​ർ ഡോ. ​റ​സീ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സി.​വി, ക​വ​റി​ങ് ലെ​റ്റ​ർ മു​ത​ലാ​യ​വ​യു​ടെ ആ​വ​ശ്യ​വും അ​ത് എ​ങ്ങ​നെ മ​നോ​ഹ​ര​മാ​യി നി​ർ​മി​ക്കാം എ​ന്ന​തി​നെ സം​ബ​ന്ധി​ച്ചും ഇ​ന്റ​ർ​വ്യൂ​ക​ളി​ൽ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും ലി​ങ്ക്​​ഡി​ൻ പ്ര​ഫൈ​ലി​ൽ എ​ങ്ങ​നെ ജോ​ലി ക​ണ്ടെ​ത്താം എ​ന്നി​വ സം​ബ​ന്ധി​ച്ച്, ക​രി​യ​ർ സ്പെ​ഷ​ലി​സ്റ്റും, എ.​ഐ വി​ദ​ഗ്ധ​നു​മാ​യ സ​ക്കീ​ർ ഹു​സൈ​ൻ ക്ലാ​സെ​ടു​ത്തു. ഹി​ലാ​ൽ ഡി​വി​ഷ​ൻ എ​ച്ച്.​ആ​ർ ഡി​പ്പാ​ർ​ട്മെൻറ്​ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ നാ​സ​ർ ടി.​പി, മി​ദ്​​ലാ​ജ്, ഷെ​ബി​ൻ, അ​സ്‌​ലം, ബാ​സി​ൽ, ആ​ഷി​ഖ്, സി​ബി, ആ​ഷി​ഖ് ബേ​പ്പൂ​ർ, സി​റാ​ജ്, അ​മീ​ർ, ഇ​ർ​ഷാ​ദ് എ​ന്നി​വ​ർ പ്രോ​ഗ്രാം നി​യ​ന്ത്രി​ച്ചു.

Tags:    
News Summary - Elevate career Enhancement class

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.