ന​സീം ഹെ​ൽ​ത്ത് കെ​യ​ർ വാ​ക്ക​ത്തോ​ൺ 18ന്

ദോ​ഹ: സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​സീം ഹെ​ൽ​ത്ത് കെ​യ​ർ ആ​സ്പ​യ​ർ പാ​ർ​ക്കി​ൽ വാ​ക്ക​ത്തോ​ൺ സം​ഘ​ടി​പ്പി​ക്കു​ന്നു. ‘സ്ത​നാ​ർ​ബു​ദ​ത്തി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ ആ​രും ത​നി​ച്ച​ല്ല’ എ​ന്ന പ്ര​മേ​യ​ത്തി​ൽ ഒ​ക്ടോ​ബ​ർ 18 വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 6.30 മു​ത​ൽ ഒ​മ്പ​ത് വ​രെ​യാ​ണ് വാ​ക്ക​ത്തോ​ൺ.

വ്യാ​യാ​മ​ങ്ങ​ളോ​ടു​കൂ​ടി വാം ​അ​പ് ചെ​യ്തു​കൊ​ണ്ട് ആ​രം​ഭി​ക്കു​ന്ന വാ​ക്ക​ത്തോ​ണി​ൽ ര​ണ്ട് കി​ലോ​മീ​റ്റ​റി​ൽ താ​ഴെ ദൂ​രം ന​ട​ന്നു​കൊ​ണ്ട് സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണ സ​ന്ദേ​ശം ന​ൽ​കി​ക്കൊ​ണ്ടാ​ണ് അ​വ​സാ​നി​ക്കു​ന്ന​ത്. പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഗൂ​ഗ്ൾ ഫോ​റം വ​ഴി​യോ 77005717 എ​ന്ന ന​മ്പ​റി​ലേ​ക്ക് വാ​ട്സാ​പ്പ് ചെ​യ്തോ ര​ജി​സ്റ്റ​ർ ചെ​യ്യാം. ര​ജി​സ്ട്രേ​ഷ​ൻ ലി​ങ്ക്: forms.gle/ZvkToL4HdfY4uPhj9.

Tags:    
News Summary - Naseem Health Care Walkathon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.