മു​ഹ്സി​ന സ​മീ​ൽ (പ്ര​സി​ഡ​ന്റ്), ഫെ​മി​ന സ​ലീം (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ഷാ​ന ന​സ്രി (ട്ര​ഷ​റ​ർ)

ചാ​ലി​യാ​ർ ദോ​ഹ വ​നി​താ വി​ഭാ​ഗം ഭാ​ര​വാ​ഹി​ക​ൾ

ദോ​ഹ: ചാ​ലി​യാ​ർ ദോ​ഹ വ​നി​താ വി​ഭാ​ഗം 2024-2026 കാ​ല​യ​ള​വി​ലേ​ക്കു​ള്ള ക​മ്മി​റ്റി​യെ തി​ര​ഞ്ഞെ​ടു​ത്തു. മു​ഹ്സി​ന സ​മീ​ൽ ക​ട​ലു​ണ്ടി (പ്ര​സി​ഡ​ന്റ്), ഫെ​മി​ന സ​ലീം ചെ​റു​വ​ണ്ണൂ​ർ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ഷാ​ന ന​സ്രി വാ​ഴ​ക്കാ​ട് (ട്ര​ഷ​റ​ർ) എ​ന്നി​വ​രാ​ണ് ഭാ​ര​വാ​ഹി​ക​ൾ. വൈ​സ് പ്ര​സി​ഡ​ന്റു​മാ​ർ: ല​ബീ​ബ ടി ​കീ​ഴു​പ​റ​മ്പ്, ഷ​ർ​ഹാ​ന നി​യാ​സ് ബേ​പ്പൂ​ർ.

സെ​ക്ര​ട്ട​റി​മാ​ർ: ല​ബീ​ബ കൊ​ടി​യ​ത്തൂ​ർ, റി​സാ​ന പു​ള്ളി​ച്ചോ​ല എ​ട​വ​ണ്ണ, റിം​ഷി​ദ എം.​സി ഊ​ർ​ങ്ങാ​ട്ടി​രി. അ​ഡ്വൈ​സ​റി ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ മു​നീ​റ ബ​ഷീ​ർ, ക​ൺ​വീ​ന​ർ ഷ​ഹാ​ന ഇ​ല്യാ​സ്. ചാ​ലി​യാ​ർ ദോ​ഹ പ്ര​സി​ഡ​ന്റ് സി. ​ടി. സി​ദ്ദീ​ഖ് ചെ​റു​വാ​ടി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ബി​ഖു​സ്സ​ലാം എ​ട​വ​ണ്ണ, ട്ര​ഷ​റ​ർ അ​സീ​സ് ചെ​റു​വ​ണ്ണൂ​ർ, ചീ​ഫ് അ​ഡ്വൈ​സ​ർ സ​മീ​ൽ അ​ബ്ദു​ൽ വാ​ഹി​ദ്, മെ​ഡി​ക്ക​ൽ വി​ങ് ചെ​യ​ർ​മാ​ൻ ഡോ. ​ഷ​ഫീ​ഖ് താ​പ്പി മ​മ്പാ​ട് എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി. മു​നീ​റ ബ​ഷീ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മു​ഹ്സി​ന സ​മീ​ൽ സ്വാ​ഗ​ത​വും ശാ​ലീ​ന നി​ല​മ്പൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - new leadership for Chaliyar Doha Women's Division

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.