എം ​മു​ഹ​മ്മ​ദ​ലി, നി​ഷാ​ദ് കാ​ര​ക്കാ​ട്ട്, അ​ബ്ദു​ൽ സ​ലാം.​ എം

‘അ​കു​വാ​ഖ്’ കു​ടും​ബ സം​ഗ​മ​വും നോ​മ്പു​തു​റ​യും

ദോ​ഹ: അ​യി​രൂ​ർ കോ​ട​ത്തൂ​ർ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഖ​ത്ത​റി​ന്റെ (അ​കു​വാ​ഖ്) വാ​ർ​ഷി​ക കു​ടും​ബ സം​ഗ​മ​വും നോ​മ്പ് തു​റ​യും സം​ഘ​ടി​പ്പി​ച്ചു. പ്ര​ദേ​ശ വാ​സി​ക​ളാ​യ പ്ര​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ പ​​ങ്കെ​ടു​ത്തു.

ഭാ​ര​വാ​ഹി​ക​ൾ: എം ​മു​ഹ​മ്മ​ദ​ലി (പ്ര​സി.), അ​ഷ്‌​റ​ഫ് എം, ​എ.​ടി. അ​ബ്ദു​ൽ​സ​ലാം (വൈ​സ് പ്ര​സി.), നി​ഷാ​ദ് കാ​ര​ക്കാ​ട്ട് (ജ​ന. സെ​ക്ര.), അ​ബ്ദു​ൽ മു​നീ​ർ പി (​സെ​ക്ര.), അ​ബ്ദു​ൽ സ​ലാം എം (​ട്ര​ഷ.). ബ​ഷീ​ർ ടി, ​മൊ​യ്‌​തു​ട്ടി ക​രു​വീ​ട്ടി​ൽ, ഹ​ബീ​ബ് കെ, ​നി​യാ​സ് അ​ഹ​മ്മ​ദ് കെ, ​മു​ജീ​ബ് അ​റ​യ്ക്ക​ൽ, യൂ​സ​ഫ് അ​റ​ക്ക​ൽ, ഫി​റോ​സ് മാ​നാ​ത്പ​റ​മ്പി​ൽ, സ​യീ​ദ് കാ​ര​ക്കാ​ട്ട്, അ​ബ്ദു​ട്ടി സി, ​ജാ​ഷി​ർ ഉ​ളി​യ​ത്തേ​ൽ എ​ന്നി​വ​രെ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യും തി​ര​ഞ്ഞെ​ടു​ത്തു. കു​ടും​ബ സം​ഗ​മ​ത്തി​ൽ കു​റ്റ്യാ​ടി ഖു​ർ​ആ​ൻ കോ​ള​ജ് മാ​നേ​ജി​ങ് ക​മ്മ​റ്റി പ്ര​സി​ഡ​ന്റ്‌ എ.​കെ. നാ​സ​ർ റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​ഷാ​ദ് കാ​ര​ക്കാ​ട്ട് സ്വാ​ഗ​ത​വും അ​ഷ്‌​റ​ഫ് എം ​ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - ‘Akuwaq’ family gathering and fasting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.