representational Image

അ​ൽ​ഖോ​ർ സ്നേ​ഹ​സം​ഗ​മം: കാ​യി​ക മ​ത്സ​ര​ങ്ങ​ൾ​ക്ക് തു​ട​ക്കം

ദോ​ഹ: സെ​ന്റ​ർ ഫോ​ർ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി അ​ൽ​ഖോ​ർ സോ​ൺ സ്നേ​ഹ​സം​ഗ​മ​ത്തി​ന്റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഫു​ട്ബാ​ൾ, ക്രി​ക്ക​റ്റ്‌ മ​ത്സ​ര​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. ശ​നി​യാ​ഴ്ച​വ​രെ അ​ൽ​ഖോ​ർ ബ​ർ​വാ വ​ർ​ക്കേ​ഴ്സ് സ്പോ​ർ​ട്സ് കോം​പ്ല​ക്സി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. ഫു​ട്ബാ​ളി​ൽ 12ഉം ​ക്രി​ക്ക​റ്റി​ൽ എ​ട്ടും ടീ​മു​ക​ളാ​ണ് മാ​റ്റു​ര​ക്കു​ന്ന​ത്.ഓ​സ്ക​ർ ക്രി​ക്ക​റ്റ് ക്ല​ബു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. അ​ൽ​ഖോ​ർ, ദ​ഖീ​റ, അ​ൽ​ഷ​മാ​ൽ, സി​മൈ​സ്മ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ടീ​മു​ക​ളാ​ണ് ടൂ​ർ​ണ​മെൻറി​ൽ പ​ങ്കെ​ടു​ക്കു​ക​യെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 55262817, 33792380 (ക്രി​ക്ക​റ്റ്‌), 66573136, 55627654 (ഫു​ട്ബാ​ൾ) എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Tags:    
News Summary - Alkhor Friendship: Sports competitions begin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.