?????? ?????? ????? ???????? ????????????

സു​​പ്രീം ക​​മ്മി​​റ്റി യോ​​ഗ​​ത്തി​​ൽ അ​​മീ​​ർ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു

ദോ​​ഹ: സു​​പ്രീം ക​​മ്മി​​റ്റി ഫോ​​ർ ഡെ​​ലി​​വ​​റി ആ​​ൻ​​ഡ് ലെ​​ഗ​​സി ബോ​​ർ​​ഡ് ഓ​​ഫ് ഡ​​യ​​റ​​ക്ടേ​​ഴ്​​സി​െ​ൻ​റ ഈ ​​വ​​ർ​​ഷ​​ത്തെ  പ്ര​​ഥ​​മ യോ​​ഗ​​ത്തി​​ന് അ​​മീ​​ർ ശൈ​​ഖ് ത​​മീം ബി​​ൻ ഹ​​മ​​ദ് ആ​​ൽ​​ഥാ​​നി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. അ​​ൽ ബ​​ഹ​​ർ പാ​​ല​​സി​​ൽ ന​​ട​​ന്ന യോ​​ഗ​​ത്തി​​ൽ ഡെ​​പ്യൂ​​ട്ടി അ​​മീ​​ർ ശൈ​​ഖ് അ​​ബ്ദു​​ല്ല ബി​​ൻ ഹ​​മ​​ദ് ആ​​ൽ​​ഥാ​​നി​​യും  സം​​ബ​​ന്ധി​​ച്ചു. അ​​മീ​​റിെ​​ൻ​​റ സ്വ​​കാ​​ര്യ പ്ര​​തി​​നി​​ധി​​യും ബോ​​ർ​​ഡ് വൈ​​സ്​ ചെ​​യ​​ർ​​മാ​​നു​​മാ​​യ ശൈ​​ഖ് ജാ​​സിം ബി​​ൻ ഹ​​മ​​ദ് ആ​​ൽ​​ഥാ​ നി, ​ബോ​​ർ​​ഡം​​ഗ​​വും പ്ര​​ധാ​​ന​​മ​​ന്ത്രി​​യും ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രി​​യു​​മാ​​യ ശൈ​​ഖ് അ​​ബ്ദു​​ല്ല ബി​​ൻ നാ​​സ​​ർ ബി​​ൻ ഖ​​ലീ​​ഫ  ആ​​ൽ​​ഥാ​​നി​​യും മ​​റ്റ് അം​​ഗ​​ങ്ങ​​ളും യോ​​ഗ​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്തു. 

2022ലെ ​​ഫു​​ട്ബോ​​ൾ ലോ​​ക​​ക​​പ്പ്​ സ്​​​റ്റേ​​ഡി​​യ​​ങ്ങ​​ള​​ട​​ക്ക​​മു​​ള്ള അ​​ടി​​സ്​​​ഥാ​​ന സൗ​​ക​​ര്യ​​വി​​ക​​സ​​ന പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളു​​ടെ  പു​​രോ​​ഗ​​തി​​യും ലോ​​ക​​ക​​പ്പി​​നാ​​യി പൂ​​ർ​​ത്തി​​യാ​​യ പ​​ദ്ധ​​തി​​ക​​ളും അ​​മീ​​റിെ​​ൻ​​റ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ചേ​​ർ​​ന്ന യോ​​ഗ​​ത്തി​​ൽ  വി​​ല​​യി​​രു​​ത്തി.

Tags:    
News Summary - Ameer-Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.