സി​​യ​​റ ലി​​യോ​​ൺ പ്ര​​സി​​ഡ​​ൻ​​റു​​മാ​​യി അ​​മീ​​റിെ​​ൻ​​റ കൂ​​ടി​​ക്കാ​​ഴ്ച

ദോ​​ഹ: ഔ​​ദ്യോ​​ഗി​​ക സ​​ന്ദ​​ർ​​ശ​​ന​​ത്തി​​നാ​​യി ദോ​​ഹ​​യി​​ലെ​​ത്തി​​യ സി​​യ​​റ ലി​​യോ​​ൺ റി​​പ്പ​​ബ്ലി​​ക് പ്ര​​സി​​ഡ​​ൻ​​റ് ജു​​ലി​​യ​​ൻ  മാ​​ദ ബി​​യോ​​യു​​മാ​​യി അ​​മീ​​ർ ശൈ​​ഖ് ത​​മീം ബി​​ൻ ഹ​​മ​​ദ് ആ​​ൽ​​ഥാ​​നി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി. അ​​മീ​​രി ദീ​​വാ​​നി​​ൽ ന​​ട​​ന്ന കൂ​​ടി​​ക്കാ​​ഴ്ച​​യി​​ൽ ഖ​​ത്ത​​ർ–​​സി​​യ​​റ ലി​​യോ​​ൺ ഉ​​ഭ​​യ​​ക​​ക്ഷി ബ​​ന്ധം സം​​ബ​​ന്ധി​​ച്ച് ഇ​​രു​​രാ​ഷ്ട്ര​​നേ​​താ​​ക്ക​​ളും ച​​ർ​​ച്ച ചെ​​യ്തു. കൂ​​ടാ​​തെ വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ൽ പ്ര​​ത്യേ​​കി​​ച്ചും കാ​​ർ​​ഷി​​കം, വി​​ദ്യാ​​ഭ്യാ​​സം, ടൂ​​റി​​സം,  അ​​ടി​​സ്​​​ഥാ​​ന സൗ​​ക​​ര്യ​​വി​​ക​​സ​​നം, നി​​ക്ഷേ​​പം തു​​ട​​ങ്ങി​​യ മേ​​ഖ​​ല​​ക​​ളി​​ൽ സ​​ഹ​​ക​​ര​​ണം ശ​​ക്ത​​മാ​​ക്കു​​ന്ന​​തു​​മാ​​യി  ബ​​ന്ധ​​പ്പെ​​ട്ടും അ​​മീ​​ർ–​​സി​​യ​​റ ലി​​യോ​​ൺ പ്ര​​സി​​ഡ​​ൻ​​റ് ച​​ർ​​ച്ചയിൽ ധാരണയായി. അ​​ന്താ​​രാ​​ഷ്ട്ര, പ്രാ​​ദേ​​ശി​​ക വി​ഷ​​യ​​ങ്ങ​​ളും ഏ​​റ്റ​​വും പു​​തി​​യ രാ​​ഷ്ട്രീ​​യ സാ​​ഹ​​ച​​ര്യ​​ങ്ങ​​ളും ഇ​​രു​​വ​​രും കൂ​​ടി​​ക്കാ​​ഴ്ച​​യി​​ൽ വി​​ല​​യി​​രു​​ത്തി. അ​​മീ​​രി ദി​​വാ​​നി​​ലെ​​ത്തി​​യ ജൂ​​ലി​​യ​​സ്​ മാ​​ദ ബി​​യോ​​യെ അ​​മീ​​ർ സ്വാ​​ഗ​​തം ചെ​​യ്തു. ഖ​​ത്ത​​റിെ​​ൻ​​റ ഉൗഷ്മ​​ള​​മാ​​യ  സ്വീ​​ക​​ര​​ണ​​ത്തി​​ന് അ​​ദ്ദേ​​ഹം ന​​ന്ദി രേ​​ഖ​​പ്പെ​​ടു​​ത്തു​​ക​​യും ചെ​​യ്തു. 
 

Tags:    
News Summary - amir-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.