ഫി​ഫ 2022 നോ​ട​നു​ബ​ന്ധി​ച്ച് ഖ​ത്ത​ർ കെ.​എം.​സി.​സി പു​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ്ര​തി​ദി​ന ഓ​ൺ​ലൈ​ൻ ക്വി​സ് മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ ന​സീ​ഫ് സ​നീ​ൽ അ​രീ​ക്കോ​ടി​ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് എ​സ്.​എ.​എം. ബ​ഷീ​ർ സ​മ്മാ​നം ന​ൽ​കു​ന്നു

സ​മ്മാ​ന​ദാ​ന​വും സ്വീ​ക​ര​ണ​വും

ദോ​ഹ: 2022 ഫി​ഫ ലോ​ക​ക​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ഖ​ത്ത​ർ കെ.​എം.​സി.​സി പു​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി സം​ഘ​ടി​പ്പി​ച്ച പ്ര​തി​ദി​ന ഓ​ൺ​ലൈ​ൻ ക്വി​സ് മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും പു​തു​താ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല, കൊ​ണ്ടോ​ട്ടി മ​ണ്ഡ​ലം ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ​ക്കു​ള്ള സ്വീ​ക​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് എ​സ്.​എ.​എം. ബ​ഷീ​ർ ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

കെ.​എം.​സി.​സി നേ​താ​ക്ക​ളാ​യ കെ. ​മു​ഹ​മ്മ​ദ് ഈ​സ, ഡോ. ​അ​ബ്ദു​സ്സ​മ​ദ്, സ​വാ​ദ് വെ​ളി​യ​ങ്കോ​ട്, അ​ബ്ദു​ൽ അ​ക്ബ​ർ വെ​ങ്ങ​ശ്ശേ​രി, കോ​യ കൊ​ണ്ടോ​ട്ടി, റ​ഫീ​ഖ് പ​ള്ളി​യാ​ളി, ജ​ലീ​ൽ പ​ള്ളി​ക്ക​ൽ, ഷ​മീ​ർ മ​ണ്ണ​റോ​ട്ട്, ഷു​ഹൈ​ബ് ഹു​ദ​വി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പു​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് കെ.​കെ സാ​ദി​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ടി. ഫി​റോ​സ് സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് അ​ലി ഷാ ​ന​ന്ദി​യും പ​റ​ഞ്ഞു. ന​സീ​ഫ് സ​നീ​ൽ അ​രീ​ക്കോ​ട്, മു​ഹ​മ്മ​ദ് ഹു​ദ​വി അ​രി​മ്പ്ര, ഖു​ബൈ​ബ് അ​ഞ്ച​ച്ച​വി​ടി, ഷം​സീ​ർ പൊ​ന്നാ​നി, ഷാ​ജി​ന മ​ല​പ്പു​റം, മു​ർ​ഷി​ദ് ചെ​മ്മാ​ട്, റാ​ഷി​ദ് ചെ​റു​മി​റ്റം എ​ന്നി​വ​ർ ക്വി​സ് മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യി.

Tags:    
News Summary - Award distribution- qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.