ബർഷിം ഖത്തർ യുവതക്ക്​ മാതൃക –അമീർ

ദോഹ: ടോക്യോ ഒളിമ്പിക്​സിൽ ഖത്തറിനായി രണ്ടാം സ്വർണം നേടിയ ഹൈജംപ്​ താരം മുഅതസ്​ ബർഷിമിന്​ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനിയുടെ അഭിനന്ദനം. ട്വിറ്റർ സന്ദേശത്തിൽ നമ്മുടെ ഹീറോക്ക്​ അഭിനന്ദനങ്ങൾ എന്ന്​ പറഞ്ഞായിരുന്നു​ അമീറി​െൻറ അഭിനന്ദനം. സ്​ഥിരോത്സാഹത്തിനും കഠിനാധ്വാനത്തിനും രാജ്യത്തെ യുവതലമുറക്ക്​ മാതൃകയാണ്​ ബർഷിമെന്നും അമീർ പറഞ്ഞു. 

Tags:    
News Summary - Barshim is a role model for Qatar youth - Amir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.