ര​ക്ത​ദാ​ന, മെ​ഡി​ക്ക​ൽ ക്യാ​മ്പ് നാ​ളെ

ദോ​ഹ: ബി.​ഡി.​കെ ഖ​ത്ത​ർ, ബ്ര​സീ​ൽ ഫാ​ൻ​സ് ഖ​ത്ത​ർ, അ​മേ​സ് ചാ​മ്പ്യ​ൻ​സ് ക്ല​ബ്, ഖ​ത്ത​ർ പാ​ടൂ​ർ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ, റേ​ഡി​യോ മ​ല​യാ​ളം 98.6 എ​ഫ്.​എം എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ ര​ക്ത​ദാ​ന​വും സൗ​ജ​ന്യ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യും സം​ഘ​ടി​പ്പി​ക്കു​ന്നു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ട്ടു​മു​ത​ൽ ഉ​ച്ച​ക്ക് ര​ണ്ടു​വ​രെ അ​ൽ വ​ക്റ ഏ​ഷ്യ​ൻ മെ​ഡി​ക്ക​ൽ സെ​ന്റ​റി​ലാ​ണ് ക്യാ​മ്പ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 974 3120 4141, 7099 6160.

Tags:    
News Summary - Blood donation and medical camp tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.