നസീം മെഡിക്കൽ സെൻറർ നടത്തിയ ‘തിങ്ക് പിങ്ക്’ സ്​തനാർബുദ ബോധവത്കരണ പരിപാടി 

സ്​തനാർബുദം: ബോധവത്കരണവുമായി നസീം മെഡിക്കൽ സെൻറർ

ദോഹ: ഒക്ടോബർ സ്​തനാർബുദ ബോധവത്കരണ മാസമായി ആചരിക്കുന്നതി​െൻറ ഭാഗമായി നസീം മെഡിക്കൽ സെൻറർ പ്രത്യേക പരിപാടി നടത്തി. തിങ്ക് പിങ്ക് എന്ന പേരിൽ ഓൺലൈനായാണ്​ ബോധവത്കരണ പരിപാടി നടത്തിയത്​. സ്​ തനാർബുദം ഉണ്ടോ എന്ന്​ സ്വന്തമായി പരിശോധിക്കുന്നതി​െൻറ ആവശ്യകതയും ബോധവത്കരണവും ഉൾപ്പെടെ പങ്കുവെച്ചു. പ്രശസ്ത ഗൈനക്കോളജിസ്​റ്റ് ഡോ. സെബ ഇഖ്ബാൽ നേതൃത്വം നൽകി. ആരോഗ്യ വിദ്യാഭ്യാസ വകുപ്പിലെ ഹെബ നസ്സാർ അടക്കം നിരവധി പേർ പ​ങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.