ഖ​ത്ത​ർ വോ​ളി ബാ​ൾ ടീം

ചാ​ല​ഞ്ച് ക​പ്പ് വോ​ളി: ഖ​ത്ത​ർ ഫൈ​ന​ലി​ൽ

ദോ​ഹ: ബ​ഹ്റൈ​നി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ വോ​ളി​ബാ​ൾ ച​ല​ഞ്ച് ക​പ്പി​ൽ ഖ​ത്ത​ർ പു​രു​ഷ ടീം ​ഫൈ​ന​ലി​ൽ. ശ​നി​യാ​ഴ്ച ന​ട​ന്ന സെ​മി​യി​ൽ ക​സാ​ഖ്സ്താ​നെ നാ​ല് സെ​റ്റ് മ​ത്സ​ര​ത്തി​ൽ തോ​ൽ​പി​ച്ചാ​ണ് ഖ​ത്ത​ർ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച​ത്. സ്കോ​ർ: 25-16, 19-25, 25-19, 25-16. പാ​കി​സ്താ​ൻ-​ദ​ക്ഷി​ണ കൊ​റി​യ സെ​മി​യി​ലെ വി​ജ​യി​ക​ളാ​കും ഫൈ​ന​ലി​ലെ എ​തി​രാ​ളി. ഞാ​യ​റാ​ഴ്ച​യാ​ണ് ക​ലാ​ശ​പ്പോ​രാ​ട്ടം.

Tags:    
News Summary - Challenge Cup Volley

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.