ദോഹ: ഖത്തറിൽ കോവിഡ് രോഗം ബാധിച്ച ഒരാൾ കൂടി മരിച്ചു. ഇതോടെ ആകെ മരണം മൂന്നായി. വ്യാഴാഴ്ച 114 പേർക്കുകൂടി രോ ഗം സ്ഥിരീകരിച്ചിട്ടുണ്ട്, ഒരാൾ രോഗമുക്തി നേടി. ആകെ രോഗികൾ 877 ആണ്. ഇതുവരെ 72 പേർ രോഗമുക്തി നേടിയിട്ടുണ്ട്.
മറ്റ് രാജ്യങ്ങളിൽ നിന്ന് ഖത്തറിൽതിരിച്ചെത്തിയവരോ മുമ്പ് രോഗം സ്ഥിരീകരിച്ചവരുമായി ബന്ധമുള്ളവരോ ആണ് പുതുതായി രോഗം ബാധിച്ചവർ. വ്യാഴാഴ്ച മാത്രം 1435 പേർക്കാണ് പരിശോധന നടത്തിയത്. 85വയസുകാരനാണ് ഇന്നലെ മരിച്ചത്. ഇദ്ദേഹത്തിന് ന്യുമോണിയയും ബാധിച്ചിരുന്നു.
LATEST VIDEO
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.