ദോഹ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി അധ്യാപിക മരിച്ചു. ദോഹ ഡി.പി.എസ് മോഡേൺ ഇന്ത്യൻ സ്കൂളില്‍ നൃത്താധ്യാപികയായിരുന്ന പാലക്കാട് സ്വദേശി ഹേമയാണ് (48) മരിച്ചത്. പത്ത് വര്‍ഷത്തിലധികമായി ഖത്തറിലുണ്ട്. സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ സജീവമായിരുന്നു. പ്രേമാനന്ദാണ് ഭര്‍ത്താവ്. മക്കൾ: ഡോ. മീര പ്രേമാനന്ദ്, താര പ്രേമാനന്ദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.