ദി​ശ തൃ​ത്താ​ല പ​ഠ​ന ക്ലാ​സി​ന്റെ ഉ​ദ്ഘാ​ട​നം ഡോ. ​അ​ബ്ദു​സ്സ​മ​ദ് നി​ർ​വ​ഹി​ക്കു​ന്നു

ദി​ശ തൃ​ത്താ​ല പ​ഠ​ന ക്ലാ​സ്

ദോ​ഹ: സം​ഘ​ട​ന ശാ​ക്തീ​ക​ര​ണ​ത്തി​ന്റെ​യും പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​പാ​ട​വം വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​ന്റെ​യും ഭാ​ഗ​മാ​യി കെ.​എം.​സി.​സി ഖ​ത്ത​ർ തൃ​ത്താ​ല മ​ണ്ഡ​ലം ക​മ്മി​റ്റി ന​ട​പ്പാ​ക്കു​ന്ന ‘ദി​ശ തൃ​ത്താ​ല’ പ​ഠ​ന ഗ​വേ​ഷ​ണ പാ​ഠ്യ​പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. തു​മാ​മ കെ.​എം.​സി.​സി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ഡോ. ​അ​ബ്ദു​സ്സ​മ​ദ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് സു​ഹൈ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ഷി​ക് അ​ബൂ​ബ​ക്ക​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലിം നാ​ല​ക​ത്ത് മു​ഖ്യാ​തി​ഥി​യാ​യി. സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​ടി.​എം. സാ​ദി​ഖ് ക്ലാ​സെ​ടു​ത്തു. പ​ഠ​ന ക്ലാ​സ് സി​ല​ബ​സ് ജി​ല്ല സെ​ക്ര​ട്ട​റി സി​റാ​ജു​ൽ മു​നീ​ർ അ​വ​ത​രി​പ്പി​ച്ചു.

ജി​ല്ല പ്ര​സി​ഡ​ന്റ് ജാ​ഫ​ർ സാ​ദി​ഖ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​മീ​ർ ത​ല​ക്ക​ശ്ശേ​രി, ഭാ​ര​വാ​ഹി​ക​ളാ​യ മ​ഖ്ബൂ​ൽ ത​ച്ചോ​ത്ത്, അ​ഷ​റ​ഫ് പു​ളി​ക്ക​ൽ, അ​സ​ർ പ​ള്ളി​പ്പു​റം, മൊ​യ്‌​ദീ​ൻ കു​ട്ടി, ന​സീ​ർ പു​ളി​ക്ക​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. കെ.​എം. ബ​ഷീ​ർ ന​ന്ദി പ​റ​ഞ്ഞു. ദി​ശ തൃ​ത്താ​ല കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ കെ.​വി. ഷാ​ജി, കെ.​പി. അ​ൻ​ഷാ​ദ്, കെ.​സി. അ​ജ്മ​ൽ, മു​ഹ​മ്മ​ദ് ഫാ​യി​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Disha Trithala study class

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.