ദോഹ: ദോഹയിൽ ഇറങ്ങാൻ അനുമതി ലഭിക്കാത്തതിനെ തുടർന്ന് റദ്ദാക്കിയ തിരുവനന്തപുരത്തേക്കുള്ള വിമാനം ചൊവ്വാഴ്ച്ച പുറപ്പെടും. എയർ ഇന്ത്യ lX 374 വിമാനം ചൊവ്വാഴ്ച്ച ഖത്തർ സമയം വൈകീട്ട് 4.30ന് പുറപ്പെടുമെന്നു ഖത്തർ ഇന്ത്യൻ എംബസി അറിയിച്ചു.
181 യാത്രക്കാരാണ് ഉണ്ടാവുക. ഖത്തറിൽ നിന്ന് ഇന്ത്യയിലേക്കുള്ള രണ്ടാമത്തെ വിമാനമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.