ഇന്ത്യൻ കൾചറൽ സെൻറർ (ഐ.സി.സി) നൽകിയ യാത്രയയപ്പിൽ ഗോപാലകൃഷ്​ണൻ നടരാജനും ഭാര്യ കല ഗോപാലകൃഷ്​ണനും ഉപഹാരം നൽകുന്നു

​​ഗോപാലകൃഷ്​ണൻ നടരാജനും ഭാര്യ കലക്കും െഎ.സി.സി യാത്രയയപ്പ്​ നൽകി

ദോഹ: ദീർഘകാലമായി ഖത്തറിൽ പ്രവാസികളായ ഗോപാലകൃഷ്​ണൻ നടരാജനും ഭാര്യ കല ഗോപാലകൃഷ്​ണനും ഇന്ത്യൻ കൾചറൽ സെൻറർ (ഐ.സി.സി) യാത്രയയപ്പ്​ നൽകി. 16 വർഷത്തെ പ്രവാസത്തിനുശേഷം അവർ ഈ ആഴ്​ച ബംഗളൂരുവിലേക്ക്​ മടങ്ങും. ഗോപാലകൃഷ്​ണൻ നടരാജൻ 12 വർഷം ഖത്തർ സ്​റ്റീൽ ബോർഡിലും കല 15 വർഷം മുവാസലാത്തിലും പ്രവർത്തിച്ചു.

ഐ.ബി.പി.സിയുടെ വൈസ്​പ്രസിഡൻറായും കല രണ്ടുതവണ പ്രവർത്തിച്ചു. ഐ.സി.സി പ്രസിഡൻറ്​ എ.പി. മണികണ്​ഠൻ ഇരുവർക്കും ഉപഹാരം നൽകി. ഭാരവാഹികളായ സീനു പിള്ള, അഞ്​ജൻ ഗാംഗുലി, രാജേഷ്​ സിങ്​, ജാഫർ ഖാൻ എന്നിവർ ചടങ്ങിൽ പ​ങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.