ഖത്തറിലെ സേവനകാലാവധി പൂർത്തിയാക്കി നാട്ടിലേക്ക്​ സ്ഥലംമാറിപ്പോകുന്ന ഗൾഫ്​ മാധ്യമം ഖത്തർ ബ്യൂറോ ചീഫ്​ ഒ. മുസ്​തഫക്ക്​ ഗൾഫ്​മാധ്യമം–മീഡിയവൺ എക്​സിക്യൂട്ടിവ്​ കമ്മിറ്റി യാത്രയയപ്പ്​ നൽകിയപ്പോൾ 

ഒ. മുസ്​തഫക്ക്​ യാത്രയയപ്പ്​

ദോഹ: ഖത്തറിലെ സേവനകാലാവധി പൂർത്തിയാക്കി നാട്ടിലേക്ക്​ സ്​ഥലംമാറിപ്പോകുന്ന ഗൾഫ്​ മാധ്യമം ഖത്തർ ബ്യൂറോ ചീഫ്​ ഒ. മുസ്​തഫക്ക്​ ഗൾഫ്​ മാധ്യമം–മീഡിയവൺ എക്​സിക്യൂട്ടിവ്​ കമ്മിറ്റി യാത്രയയപ്പ്​ നൽകി.

ചെയർമാൻ റഹീം ഓമശ്ശേരി അധ്യക്ഷത വഹിച്ചു. സി.ഐ.സി പ്രസിഡൻറ്​ കെ.ടി. അബ്​ദുറഹ്​മാൻ, എക്​സിക്യൂട്ടിവ്​ കമ്മിറ്റി വൈസ്​പ്രസിഡൻറ്​ നാസർ ആലുവ, അംഗങ്ങളായ അഡ്വ. മുഹമ്മദ്​ ഇക്​ബാൽ, എ.ആർ. അബ്​ദുൽ ഗഫൂർ, നാസർ വേളം, അസ്​ഹർ അലി, അഹ്​മദ്​ ഷാഫി, പി. അമീർ അലി, മീഡിയവൺ റിപ്പോർട്ടർ പി.സി. സൈഫുദ്ദീൻ, മാർക്കറ്റിങ്​ മാനേജർ നിശാന്ത്​ തറമേൽ എന്നിവർ സംസാരിച്ചു. ഗൾഫ്​മാധ്യമം റസിഡൻറ്​ മാനേജർ ആർ.വി. റഫീക്ക്​ സ്വാഗതം പറഞ്ഞു.

Tags:    
News Summary - Farewell to O. Mustafa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.