ആ​വ​ണി വി​ജ​യ​കു​മാ​റി​ന്​ കെ.​എം.​സി.​സി ഉ​പ​ഹാ​രം പ്ര​സി​ഡ​ന്‍റ്​ എ​സ്.​എ.​എം ബ​ഷീ​ർ സ​മ്മാ​നി​ക്കു​ന്നു

നാ​ട്ടി​ലേ​ക്ക് പോ​കു​ന്നവർക്ക്​ യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി

ദോ​ഹ: പ്ര​വാ​സം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന ക​ലാ​കാ​ര​നും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ ആ​വ​ണി വി​ജ​യ​കു​മാ​റി​നും മീ​ഡി​യ​വ​ൺ ചാ​ന​ൽ ഖ​ത്ത​ർ റി​പ്പോ​ർ​ട്ട​ർ പി.​സി. സൈ​ഫു​ദ്ദീ​നും ഖ​ത്ത​ർ കെ.​എം.​സി.​സി സം​സ്ഥാ​ന ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

കെ.​എം.​സി.​സി ഓ​ഫി​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ്​ എ​സ്.​എ.​എം ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​വ​ണി വി​ജ​യ​കു​മാ​റി​നും സൈ​ഫു​ദ്ദീ​നും കെ.​എം.​സി.​സി​യു​ടെ ഉ​പ​ഹാ​ര​ങ്ങ​ൾ പ്ര​സി​ഡ​ന്‍റും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും കൈ​മാ​റി.

സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ഒ.​എ. ക​രീം, മു​സ്ത​ഫ എ​ല​ത്തൂ​ർ, റ​യീ​സ​ലി, മീ​ഡി​യ വി​ങ്​ ചെ​യ​ർ​മാ​ൻ റൂ​ബി​നാ​സ് കൊ​ട്ടേ​ട​ത്ത് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ആ​വ​ണി വി​ജ​യ​കു​മാ​റും സൈ​ഫു​ദ്ദീ​നും യാ​ത്ര​യ​യ​പ്പി​ന് മ​റു​പ​ടി പ​റ​ഞ്ഞു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​സീ​സ് ന​രി​ക്കു​നി സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി കോ​യ കൊ​ണ്ടോ​ട്ടി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Farewell to those returning home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.