കുവാഖ് യാത്രയയപ്പിൽ ഉദയചന്ദ്രന് ഉപഹാരം നൽകുന്നു

ഉദയചന്ദ്രന് യാത്രയയപ്പ് നൽകി

ദോഹ: പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കലാകാരൻ ഉദയചന്ദ്രന് കുവാഖ് യാത്രയയപ്പ് നൽകി. ജനറൽ സെക്രട്ടറി വിനോദ് വള്ളിക്കോൽ ഉപഹാരം നൽകി. 40 വർഷത്തോളം ഖത്തറിലെ സംഗീതസദസ്സിലെ സജീവസാന്നിധ്യമായിരുന്നു കണ്ണൂർ ജില്ലക്കാരനായ ഉദയചന്ദ്രൻ. കൾചറൽ സെക്രട്ടറി രതീഷ് മാത്രാടൻ, അമിത്ത് രാമകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.