ഫ​റോ​ക്ക്​ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഓ​ണോ​ത്സ​വം പൂ​ക്ക​ള മ​ത്സ​രത്തി​ൽ ഒ​ന്നാം സ്​​ഥാ​നം നേ​ടി​യ​വ​ർ

ഫ​റോ​ക്ക് അ​സോ​സി​യേ​ഷ​ൻ ഓ​ണോ​ത്സ​വം

ദോ​ഹ: ഫ​റോ​ക്ക് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഖ​ത്ത​ർ ഓ​ണോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. പൂ​ക്ക​ള മ​ത്സ​ര​ത്തി​ൽ ശ്രീ ​ചി​ത്തി​ര തി​രു​നാ​ൾ കോ​ളേ​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റി​ങ് തി​രു​വ​ന​ന്ത​പു​രം ഖ​ത്ത​ർ ചാ​പ്റ്റ​ർ ഒ​ന്നാം സ​മ്മാ​നം നേ​ടി. വൈ​ബ്സ് ഫാ​മി​ലി ഖ​ത്ത​ർ ര​ണ്ടും, ടീം ​പേ​ൾ മൂ​ന്നും സ്​​ഥാ​നം നേ​ടി പാ​യ​സ മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ​മ്മാ​നം ശ്രീ​ദേ​വി മു​രു​ക​ൻ​ നേ​ടി.

അ​രു​ൺ ദാ​സ്, ആ​മി​ന ഷു​ക്കൂ​ർ എ​ന്നി​വ​ർ ര​ണ്ടും മൂ​ന്നും സ്​​ഥാ​ന​ക്കാ​രാ​യി. റി​യാ​ദ മെ​ഡി​ക്ക​ൽ സെൻറ​ർ മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ ഷ​ഫീ​ഖ്, മാ​ർ​ക്ക് ഖ​ത്ത​ർ എം.​ഡി ഷൗ​ക്ക​ത്ത് അ​ലി താ​ജ്, റ​യീ​സ് എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്​​തു. റ​ഷാ​ദ് വെ​മ്പ​ങ്ങാ​ട്ട് ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - Farook Association Onam festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.