യൂ​ത്ത് ഫോ​റം തു​മാ​മ സോ​ണ്‍ സ​ഘ​ടി​പ്പി​ച്ച സ്മാ​ര്‍ട്ട് സ്‌​പെ​ന്‍ഡി​ങ് ഫി​നാ​ന്‍ഷ്യ​ല്‍ ഡി​സി​പ്ലി​ന​റി പ്രോ​ഗ്രാം

സാ​മ്പ​ത്തി​ക അ​ച്ച​ട​ക്ക ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു

ദോ​ഹ: ചെ​ല​വ​ഴി​ക്ക​ലി​ല്‍ മി​ത​ത്വം പാ​ലി​ച്ചും സ​മ്പാ​ദ്യ​ശീ​ലം വ​ള​ര്‍ത്തി​യും സാ​മ്പ​ത്തി​ക ഭ​ദ്ര​ത ഉ​റ​പ്പ് വ​രു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ യൂ​ത്ത് ഫോ​റം തു​മാ​മ സോ​ണ്‍ പ്ര​വ​ര്‍ത്ത​ക​ര്‍ക്കാ​യി സ്മാ​ര്‍ട്ട് സ്‌​പെ​ന്‍ഡി​ങ് ഫി​നാ​ന്‍ഷ്യ​ല്‍ ഡി​സി​പ്ലി​ന​റി പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ച്ചു. സി.​ഐ.​സി തു​മാ​മ ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്ര​മു​ഖ ഗ്ര​ന്ഥ​കാ​ര​നും കോ​ള​മി​സ്റ്റു​മാ​യ ഡോ. ​താ​ജ് ആ​ലു​വ വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച്‌ സോ​ണി​ലെ പ്ര​വ​ര്‍ത്ത​ക​ര്‍ക്കും കു​ടും​ബ​ങ്ങ​ള്‍ക്കും വേ​ണ്ടി ന​ട​ത്തി​യ സൂ​റ.

ഇ​സ്റാ​അ് ഖു​ര്‍ആ​ന്‍ പ​ഠ​ന മ​ത്സ​ര വി​ജ​യി​ക​ളെ ആ​ദ​രി​ച്ചു. കൂ​ടാ​തെ യൂ​ത്ത്‌ ഫോ​റം സം​ഘ​ടി​പ്പി​ച്ച ഇ​ന്റ​ര്‍ സോ​ണ​ല്‍ ടൂ​ര്‍ണ​മെ​ന്റി​ൽ ജേ​താ​ക്ക​ളാ​യ സോ​ണി​ലെ ക്രി​ക്ക​റ്റ് ടീ​മി​നെ​യും ആ​ദ​രി​ച്ചു. ജ​സീ​മി​ന്റെ ഖി​റാ​അ​ത്തോ​ടെ തു​ട​ങ്ങി​യ പ്രോ​ഗ്രാ​മി​ല്‍ സോ​ണ​ല്‍ പ്ര​സി​ഡ​ന്റ് റ​ഷാ​ദ് സ്വാ​ഗ​തം പ​റ​ഞ്ഞു. സോ​ണ​ല്‍ എ​ക്‌​സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ ഇ​ര്‍ഫാ​ന്‍, അ​ല്‍ത്താ​ഫ്, അ​ഫ്‌​സ​ല്‍, അ​ന​സ്, മു​അ​മി​ന്, സാ​ബി​ഖ് എ​ന്നി​വ​ര്‍ പ്രോ​ഗ്രാം നി​യ​ന്ത്രി​ച്ചു.

Tags:    
News Summary - Financial discipline awareness program

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.