ക​ന​ൽ ഖ​ത്ത​ർ പ്ര​തി​ഭ പു​ര​സ്കാ​ര​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ദോ​ഹ: നാ​ട​ൻ​പാ​ട്ട് മേ​ഖ​ല​യി​ൽ സ​ജീ​വ സം​ഭാ​വ​ന ന​ൽ​കു​ന്ന ക​ലാ​കാ​ര​ന്/​ക​ലാ​കാ​രി​ക്ക് ‘ക​ന​ൽ ​ഖ​ത്ത​ർ പ്ര​തി​ഭ പു​ര​സ്കാ​രം’ ന​ൽ​കി ആ​ദ​രി​ക്കു​ന്നു. ശി​ൽ​പ​വും പ്ര​ശ​സ്തി​പ​ത്ര​വും കാ​ഷ് അ​വാ​ർ​ഡും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം. നാ​ട​ൻ​പാ​ട്ട് മേ​ഖ​ല​യി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വെ​ക്കു​ന്ന ലോ​ക​ത്തെ​വി​ടെ​യു​മു​ള്ള മ​ല​യാ​ളി​ക​ൾ​ക്ക് ആ​ഗ​സ്റ്റ് 12ന് ​മു​മ്പ് ​അ​പേ​ക്ഷി​ക്കാം. മ​റ്റു​ള്ള​വ​രെ നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്യാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് +974 66741305, +974 55953056, +91 9895381844 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം. ഇ -​മെ​യി​ൽ: kanalqatar@gmail.com

Tags:    
News Summary - Canal Qatar Talent Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.