ഫോ​ക്ക​സ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ലോ​ഗോ പ്ര​കാ​ശ​നം

ദോ​ഹ: ഫോ​ക്ക​സ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ പു​തി​യ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ വി​പു​ല​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ പു​തി​യ ലോ​ഗോ ത​യാ​റാ​ക്കി​യ​ത്.

രൂ​പ​വ​ത്​​ക​രി​ച്ച് 16 വ​ർ​ഷം തി​ക​യു​ന്ന വേ​ള​യി​ലാ​ണ് 'ഫോ​ക്ക​സ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ'​എ​ന്ന് റീ​ബ്രാ​ന്‍റ് ചെ​യ്യ​പ്പെ​ടു​ന്ന​ത്. പു​തു​വ​ത്സ​ര​ദി​ന​ത്തി​ൽ ഗ്രീ​നി​ച്ച് സ​മ​യം 16:16നാ​യി​രു​ന്നു പ്ര​കാ​ശ​നം. സെ​ബ്രീ​ന ലെ​യ്, അ​ബ്ദു​ല്‍ ല​ത്തീ​ഫ് ചാ​ലി​ക്ക​ണ്ടി, മു​ന​വ്വ​റ​ലി ഷി​ഹാ​ബ് ത​ങ്ങ​ള്‍, വി.​ടി. ബ​ല്‍റാം, ഒ. ​അ​ബ്ദു​ല്ല, മു​ജീ​ബ് റ​ഹ്മാ​ന്‍ കി​നാ​ലൂ​ര്‍, സ​മീ​ര്‍ ബി​ന്‍സി, സി.​ആ​ര്‍. നീ​ല​ക​ണ്ഠ​ന്‍, ഫി​ലിം ഡ​യ​റ​ക്ട​ര്‍ സ​ക​രി​യ്യ, കെ.​എ​ന്‍. സു​ലൈ​മാ​ന്‍ മ​ദ​നി തു​ട​ങ്ങി​യ​വ​ർ പ്ര​കാ​ശ​ന​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യി. കൂ​ടു​ത​ൽ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ഫോ​ക്ക​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ്യാ​പി​പ്പി​ക്കു​ന്ന​തി​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​കു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​കു​റി​പ്പി​ൽ അ​റി​യി​

Tags:    
News Summary - Focus International logo release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.