ഷഫീർ - അഷ്റഫ് - ശ്രീജിത്ത്

ഫോക്കസ് കുവൈത്ത് യൂനിറ്റ് 12 ഭാരവാഹികൾ

കുവൈത്ത് സിറ്റി: എൻജിനീയറിങ് ഡിസൈനിങ് രംഗത്തെ കൂട്ടായ്മയായ ഫോറം ഒാഫ് കാഡ് യൂസേഴ്സ്‌ (ഫോക്കസ്‌ കുവൈത്ത്) യൂനിറ്റ് 12 വാർഷിക സമ്മേളനം സംഘടിപ്പിച്ചു.അഷ്‌റഫ് അധ്യക്ഷതവഹിച്ചു. സാം തോമസ്‌, സന്തോഷ്‌, ശ്രീജിത്ത്‌, ഷെന്നി, ഷഫീർ, പ്രസിഡൻറ് രതീഷ് കുമാർ, ജനറൽ സെക്രട്ടറി പ്രശോഭ് ഫിലിപ് എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ഷഫീർ (എക്സിക്യൂട്ടിവ്), അഷ്‌റഫ്‌ (കൺവീനർ), ശ്രീജിത്ത്‌ (ജോയൻറ് കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു.

Tags:    
News Summary - Focus Kuwait Unit 12 Officers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.