ഫോ​ക്ക​സ്​ ഖ​ത്ത​ർ സം​ഘ​ടി​പ്പി​ച്ച ദേ​ശീ​യ ദി​നാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

ഫോക്കസ് ഖത്തർ ദേശീയ ദിനാഘോഷം

ദോ​ഹ: ദേ​ശീ​യ​ദി​ന ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഫോ​ക്ക​സ് ഖ​ത്ത​റും വ​നി​ത യു​വ​ജ​ന സം​ഘ​ട​ന​യാ​യ ഫോ​ക്ക​സ് ലേ​ഡീ​സും സം​യു​ക്ത​മാ​യി വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.

സ​ൽ​വ റോ​ഡി​ലെ ഒ​റി​ക്സ് വി​ല്ലേ​ജ് റ​സ്​​റ്റാ​റ​ൻ​റി​ല്‍ ന​ട​ന്ന പ​രി​പാ​ടി ഫോ​ക്ക​സ് ഖ​ത്ത​ര്‍ സി.​ഒ.​ഒ അ​മീ​ര്‍ ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​വ​ർ​ത്ത​ക​രും കു​ടും​ബാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ല്‍ ഖ​ത്ത​റു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ പ​രി​പാ​ടി​ക​ള്‍ ന​ട​ന്നു.

മൊ​യ്​​തീ​ന്‍ ഷാ ​ക്ലാ​സെ​ടു​ത്തു. ഡെ​പ്യൂ​ട്ടി സി.​ഇ.​ഒ നാ​സ​ര്‍, സി.​എ​ഫ്.​ഒ സ​ഫീ​റു​സ്സ​ലാം, എ​ച്ച്.​ആ​ര്‍ മാ​നേ​ജ​ര്‍ ഫാ​ഇ​സ് എ​ള​യോ​ട​ന്‍ എ​ന്നി​വ​ര്‍ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. ഡോ. ​റ​സീ​ല്‍, ആ​ശി​ക് ബേ​പ്പൂ​ര്‍, റാ​ഷി​ക് ബ​ക്ക​ര്‍, അ​സ്മി​ന നാ​സ​ര്‍ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. 

Tags:    
News Summary - Focus Qatar National Day celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.