ഗ്യാസ്​ സിലിണ്ടർ മോഷ്​ടിച്ച പ്രതികൾക്ക് ഒരു വർഷം തടവ്

ദോഹ: വ്യാപാര സ്​ഥാപനത്തിൽ നിന്ന് 12 ഗ്യാസ്​ സിലിണ്ടർ മോഷ്​ടിച്ച കേസി​െല പ്രതികൾക്ക് ഒരു വർഷം തടവും തുടർന്ന് നാട് കടത്താനും കോടതി വിധി. ആറ് പേരെയാണ് കോടതി ശിക്ഷ വിധിച്ചത്. വാഹനത്തിൽ വന്ന പ്രതികൾ സിലിണ്ടറുകൾ മോഷ്​ടിക്കുകയും തുടർന്ന് വിൽപ്പന നടത്തുകയും ചെയ്തുവെന്നതാണ് കേസ്​. ഗ്യാസ്​ വിൽപ്പന നടത്തുന്ന വാഹനങ്ങളിൽ നിന്ന് ഗ്യാസ്​ മോഷ്​ടിക്കുന്ന സംഘമാണിതെന്ന് പോലീസ്​ വ്യക്തമാക്കി.

Tags:    
News Summary - gas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.