??.???.????.??????? ???????????????? ?????????? ???. ???????????????? ????????? ?????????????? ???????? ?????? ?????? ????? ???????? ???????????? ???????????????????

ജി.​​ഇ.​​സി.​​എ​​ഫ് സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ലു​​മാ​​യി അ​​മീ​​ർ കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി

ദോ​​ഹ: പ്ര​​കൃ​​തി​​വാ​​ത​​ക ക​​യ​​റ്റു​​മ​​തി രാ​​ഷ്ട്ര​​ങ്ങ​​ളു​​ടെ കൂ​​ട്ടാ​​യ്മ​​യാ​​യ ജി.​​ഇ.​​സി.​​എ​​ഫ് സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ൽ ഡോ. ​​മു​​ഹ​​മ്മ​​ദ് ഹു​​സൈ​​ൻ അ​​ദ്​​​ലി​​യു​​മാ​​യി അ​​മീ​​ർ ശൈ​​ഖ് ത​​മീം ബി​​ൻ ഹ​​മ​​ദ് ആ​​ൽ​​ഥാ​​നി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി. ഖ​​ത്ത​​റി​​ലെ അ​​ദ്ദേ​​ഹ​​ത്തിെ​​ൻ​​റ ചു​​മ​​ത​​ല അ​​വ​​സാ​​നി​​ക്കാനിരി​​ക്കെ​​യാ​​ണ് അ​​മീ​​റു​​മാ​​യി അ​​ദ്ദേ​​ഹം കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തു​​ന്ന​​ത്. ഖ​​ത്ത​​റി​​ലെ സേ​​വ​​ന​​ങ്ങ​​ൾ​​ക്ക് അ​​മീ​​ർ ശൈ​​ഖ് ത​​മീം ഡോ. ​​ഹു​​സൈ​​ൻ അ​​ദ്​​​ലി​​ക്ക് ആ​​ശം​​സ​​ക​​ൾ കൈ​​മാ​​റി. 

കൂ​​ടി​​ക്കാ​​ഴ്ച​​യി​​ൽ ഫോ​​റ​​ത്തിെ​​ൻ​​റ ല​​ക്ഷ്യ​​ങ്ങ​​ൾ സാ​​ക്ഷാ​​ത്ക​​രി​​ക്കു​​ന്ന​​തി​​ന് അ​​ദ്​​​ലി വ​​ഹി​​ച്ച പ​​ങ്ക് മു​​ൻ​​നി​​ർ​​ത്തി അ​​മീ​​ർ അ​​ദ്ദേ​​ഹ​​ത്തിെ​​ൻ​​റ വ​​ജ​​ബ അ​​ല​​ങ്കാ​​രം കൈ​​മാ​​റു​​ക​​യും ഭാ​​വി പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്ക് വി​​ജ​​യാ​​ശം​​സ​​ക​​ൾ നേ​​രു​​ക​​യും ചെ​​യ്തു. ത​െ​​ൻ​​റ ഖ​​ത്ത​​ർ ദൗ​​ത്യ​​ത്തി​​ൽ ന​​ൽ​​കി​​യ സ​​ഹ​​ക​​ര​​ണ​​ത്തി​​നും സേ​​വ​​ന​​ങ്ങ​​ൾ​​ക്കും അ​​മീ​​റി​​നും മ​​റ്റു ഉ​​ദ്യോ​​ഗ​​സ്​​​ഥ​​ർ​​ക്കും ഡോ. ​​ഹു​​സൈ​​ൻ ന​​ന്ദി​​ പറഞ്ഞു.

Tags:    
News Summary - GECF Secretary General faced to Ameer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.