ഖത്തർ ഉപരോധവും അതിനെ തുടർന്നുള്ള ഗൾഫ് പ്രതിസന്ധിയും പരിഹരിക്കാനുള്ള ശ്രമം അന്ത്യത്തോടടുക്കുകയാണ്. ജനുവരി അഞ്ചിന് സൗദിയിൽ നടക്കുന്ന ജി.സി.സി ഉച്ചകോടിയിൽ പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. എല്ലാ ഉപരോധ രാജ്യങ്ങളും പരിഹാരകരാർ സ്വാഗതം ചെയ്തുകഴിഞ്ഞു. സൗദിയും ഖത്തറുമാണ് കരാർ ഉണ്ടാക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.