ദോഹ: റമദാനിൽ ഗൾഫ് മാധ്യമം, ലുലു ഹൈപ്പർമാർക്കറ്റുമായി സഹകരിച്ച് നടത്തിയ ക്വിസ് മൽസരം വൻവിജയം. നൂറുകണക്കിന് പേരാണ് ഗൾഫ് മാധ്യമത്തിൻെറ ഫേസ്ബുക്ക് പേജിലൂടെ 18 ദിവസങ്ങളിലായി നടത്തിയ മൽസരത്തിൽ പങ്കെടുത്തത്. ഗൾഫ് മാധ്യമം മീഡിയവൺ എക്സിക്യുട്ടിവ് കമ്മിറ്റി ചെയർമാൻ റഹീം ഓമശ്ശേരി, പി. അമീർ അലി എന്നിവർ വിജയികൾക്ക് ലുലുവിൻെറ ഗിഫ്റ്റ് വൗച്ചറുകൾ കൈമാറി. ചടങ്ങിൽ ഗൾഫ്മാധ്യമം മാർക്കറ്റിങ് അഡ്മിൻ മാനേജർ ആർ.വി. റഫീക്ക് പങ്കെടുത്തു. ആകെ 36 വിജയികളാണ് ഉള്ളത്.
വിജയികൾ: ക്വിസ് ഒന്ന്: അബ്ദുൽസലാം കെ. ഷാഹിദ. ക്വിസ് രണ്ട്: നൗഫൽ, തസ്നി. ക്വിസ് മൂന്ന്: ശ്രീഷ്മ സുജിത്ത്, ഷാദിയ. ക്വിസ് നാല്: സമീറ, അബ്ദുൽനാസർ. ക്വിസ് അഞ്ച്: ഹസ്ന അബ്ദുൽഹമീദ്, ഷിജിൻ. ക്വിസ് ആറ്: ആരിഫ്, സുമയ്യ. ക്വിസ് ഏഴ്: അഫ്നാസ് എം.വി.എ, അയാൻ റഈസ്, ക്വിസ് എട്ട്: സഹദ്, അക്വിലിൻ ജോസഫ്. ക്വിസ് ഒമ്പത്: സമദ് എടയൂർ, മുനീഫ റഷാദ്, ക്വിസ് പത്ത്: ജസ്ല മുഹമ്മദ് ഇക്ബാൽ, ഷിബിൻ അബ്ദുൽ ബഷീർ. ക്വിസ് 11: റഹീമ സാലിഹ്, തസ്നീം അലി.
ക്വിസ് നമ്പർ 12: അഫ്സൽ വി.പി, ഷാഹിന ക്വിസ്. ക്വിസ് 13: റഷീദ, തമീം അഹമ്മദ്. ക്വിസ് 14: അബ്ദുൽ റഫീക്ക്, മുഹ് സിന ഉബൈദ്. ക്വിസ് 15: സൽസബീല, ജബ്ബാർ. ക്വിസ് 16: ഹയ ഫത്മ, ഷാജി ഭീമസേനൻ. ക്വിസ് 17: സംസത്ത് ബീഗം, അമൽ ഫെർമിസ്. ക്വിസ് 18: റഷ മറിയം, അബ്ദുസലാം. ഇതുവരെ ഗിഫ്റ്റ് വൗച്ചർ കൈപ്പറ്റാത്ത വിജയകൾ 66742974 എന്ന നമ്പറിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.