ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഹോ​ട്ട്​ എ​ൻ കൂ​ൾ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ കാ​ർ റാ​ലി

'ഹോ​ട്ട്​ എ​ൻ കൂ​ൾ' ദേ​ശീ​യ ദി​നാ​ഘോ​ഷം

​ദോ​ഹ: ഖ​ത്ത​റി​ലെ പ്ര​മു​ഖ റ​സ്​​റ്റാ​റ​ൻ​റ്​ ഗ്രൂ​പ്പാ​യ 'ഹോ​ട്ട്​ എ​ൻ കൂ​ളി'​െൻറ നേ​തൃ​ത്വ​ത്തി​ൽ ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ച്ചു. കാ​ർ റാ​ലി, ര​ക്ത​ദാ​ന ക്യാ​മ്പ് തു​ട​ങ്ങി​യ വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളാ​ണ് ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യ​ത്. ഖ​ത്ത​റി​െൻറ ദേ​ശീ​യ​പ​താ​ക​യും മ​നോ​ഹ​ര​മാ​യ സ്​​റ്റി​ക്ക​റു​ക​ളും​കൊ​ണ്ട് അ​ല​ങ്ക​രി​ച്ച ധാ​രാ​ളം ഡെ​ലി​വ​റി കാ​റു​ക​ൾ അ​ണി​നി​ര​ന്ന​താ​യി​രു​ന്നു വ​ർ​ണാ​ഭ​മാ​യ റാ​ലി. സ​ൽ​വാ റോ​ഡി​ൽ​നി​ന്ന് തു​ട​ങ്ങി ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ, എ​ഫ് റി​ങ്, ഓ​ൾ​ഡ് എ​യ​ർ​പോ​ർ​ട്ട്, സി ​റി​ങ്, അ​ൽ​ഖീ​സ, ലു​സൈ​ൽ തു​ട​ങ്ങി​യ തെ​രു​വു​ക​ളി​ലൂ​ടെ ദൃ​ശ്യ​വി​രു​ന്നൊ​രു​ക്കി മു​ഐ​ദ​റി​ലാ​ണ് റാ​ലി സ​മാ​പി​ച്ച​ത്. ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി, ഹ​മ​ദ് ബ്ല​ഡ് ഡോ​ണേ​ഴ്സ് സെൻറ​റി​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ ചൊ​വ്വാ​ഴ്ച​യാ​ണ്​ ര​ക്ത​ദാ​ന ക്യാ​മ്പ്.

Tags:    
News Summary - ‘Hot N Cool’ National Day Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.