ഐ.​സി.​ബി.​എ​ഫ് മെ​ഡി​ക്ക​ൽ ക്യാ​മ്പ് 23ന്

ദോ​ഹ: കു​റ​ഞ്ഞ വ​രു​മാ​ന​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി ബെ​ന​വ​ല​ന്റ് ഫോ​റം (ഐ.​സി.​ബി.​എ​ഫ്) സം​ഘ​ടി​പ്പി​ക്കു​ന്ന സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് 23ന് ​ന​ട​ക്കും.

ഏ​ഷ്യ​ൻ ടൗ​ണി​ലെ ഇ​മാ​റ ഹെ​ൽ​ത്ത് കെ​യ​ർ സെ​ന്റ​റി​ൽ രാ​വി​ലെ എ​ട്ടു മു​ത​ൽ 11 വ​രെ​യാ​ണ് ക്യാ​മ്പ്. ഇ​ന്റേ​ണ​ൽ മെ​ഡി​സി​ൻ, ഇ.​എ​ൻ.​ടി, ഓ​റ​ൽ സ്‌​ക്രീ​നി​ങ്, ഓ​ർ​ത്തോ​പീ​ഡി​ക്, ഡെ​ർ​മ​റ്റോ​ള​ജി, ഫി​സി​യോ​തെ​റ​പ്പി തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ളും ഫാ​ർ​മ​സി സേ​വ​ന​വും ക്യാ​മ്പി​ലു​ണ്ടാ​കും. ഐ.​സി.​ബി.​എ​ഫി​ന്റെ ലൈ​ഫ് ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യി​ൽ ചേ​രു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വു​മു​ണ്ട്. പ​ങ്കെ​ടു​ക്കാ​ൻ നേ​ര​ത്തേ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. 77212911, 77867794, 44969090.


Tags:    
News Summary - I.C.B.F Medical Camp on 23rd

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.