അ​മീ​ർ ശൈ​ഖ്​ ത​മീം ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​യ​ൽ ഫാ​മി​ലി

അം​ഗ​ങ്ങ​ൾ​ക്കാ​യി അ​മി​രി ദി​വാ​നി​ൽ ന​ട​ന്ന ഇ​ഫ്താ​ർ വി​രു​ന്ന്

അ​മീ​റി​ന്‍റെ ഇ​ഫ്താ​ർ വി​രു​ന്ന്​

ദോ​ഹ: റോ​യ​ൽ ഫാ​മി​ലി അം​ഗ​ങ്ങ​ൾ​ക്കാ​യി അ​മീ​ർ ശൈ​ഖ്​ ത​മീം ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി​യു​ടെ ഇ​ഫ്താ​ർ വി​രു​ന്ന്​ ഒ​രു​ക്കി. അ​മി​രി ദി​വാ​നി​ൽ ന​ട​ന്ന നോ​മ്പു​തു​റ​യി​ൽ ശൈ​ഖു​മാ​ർ, ഉ​ന്ന​ത വ്യ​ക്തി​ക​ൾ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ​​ങ്കെ​ടു​ത്തു.

അ​മീ​റി​ന്‍റെ വ്യ​ക്​​തി​ഗ​ത പ്ര​തി​നി​ധി ശൈ​ഖ്​ ജാ​സിം ബി​ൻ​ഹ​മ​ദ്​ ആ​ൽ​ഥാ​നി, ശൈ​ഖ്​ അ​ബ്​​ദു​ല്ല ബി​ൻ​ഖ​ലീ​ഫ ആ​ൽ​ഥാ​നി, ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ​ഖ​ലീ​ഫ ആ​ൽ​ഥാ​നി, ​ശൈ​ഖ്​ ജാ​സിം ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി, പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ ഖാ​ലി​ദ്​ ബി​ൻ ഖ​ലീ​ഫ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ ആ​ൽ​ഥാ​നി, ശൂ​റാ കൗ​ൺ​സി​ൽ സ്പീ​ക്ക​ർ ഹ​സ​ൻ ബി​ൻ അ​ബ്​​ദു​ല്ല അ​ൽ ഗാ​നി എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പ്ര​മു​ഖ​ർ പ​ങ്കാ​ളി​ക​ളാ​യി. 

Tags:    
News Summary - ifthar by qatar ameer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.