സ​ർ​വ​ക​ലാ​ശാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ കെ.​എ​സ്.​യു​വി​ന്റെ വി​ജ​യം ഇ​ൻ​കാ​സ് യൂ​ത്ത് വി​ങ് ഖ​ത്ത​റി​ൽ ആ​ഘോ​ഷി​ക്കു​ന്നു

കെ.​എ​സ്.​യു​വി​ന്റെ വി​ജ​യം ആ​ഘോ​ഷി​ച്ച് ഇ​ൻ​കാ​സ്

ദോ​ഹ: സ​ർ​വ​ക​ലാ​ശാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ലു​ട​നീ​ളം കെ.​എ​സ്.​യു​വി​ന്റെ മി​ന്നു​ന്ന വി​ജ​യം ഇ​ൻ​കാ​സ് യൂ​ത്ത് വി​ങ് ഖ​ത്ത​റി​ൽ കേ​ക്ക് മു​റി​ച്ച് ആ​ഘോ​ഷി​ച്ചു. ഇ​ൻ​കാ​സ് യൂ​ത്ത് വി​ങ് പ്ര​സി​ഡ​ന്റ്‌ ദീ​പ​ക്, ജി​ൻ​സ്, റി​ഷാ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി​യ പ​രി​പാ​ടി​യി​ൽ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ഹൈ​ദ​ർ ചു​ങ്ക​ത്ത​റ, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി യൂ​ത്ത് വി​ങ് കോ​ഓ​ഡി​നേ​റ്റ​ർ കെ.​വി. ബോ​ബ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. കെ.​എ​സ്.​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് അ​ലോ​ഷി, സെ​ക്ര​ട്ട​റി സു​ദേ​വ്, ക​ൺ​വീ​ന​ർ ആ​ഷി​ഫ്, കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല ചെ​യ​ർ​പേ​ഴ്സ​ൻ നി​തി​ൻ ഫാ​ത്തി​മ, കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല ജോ​യ​ന്റ് സെ​ക്ര​ട്ട​റി അ​ശ്വി​ൻ എ​ന്നി​വ​ർ ഓ​ൺ​ലൈ​നി​ൽ ചേ​ർ​ന്ന് ന​ന്ദി അ​റി​യി​ച്ചു.

Tags:    
News Summary - INCAS youth wing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.