ദോഹ: ഗസ്സയിലെ വെടിനിർത്തൽ ശ്രമങ്ങൾ സംബന്ധിച്ച ചർച്ചകളുടെ പുരോഗതി വിലയിരുത്തി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും. ടെലിഫോൺ സംഭാഷണത്തിലൂടെ ഗസ്സയിലെ പുതിയ സംഭവ വികാസങ്ങൾ ഇരുവരും വിലയിരുത്തി. ഗസ്സയിലെ വെടിനിർത്തൽ സാധ്യമാക്കാൻ ഖത്തറിന്റെ നേതൃത്വത്തിൽ ശ്രമങ്ങൾ തുടരുന്നതിനിടെ കഴിഞ്ഞ ദിവസവും ഇസ്രായേൽ ആക്രമണം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.