ഷെ​റി​ൻ കെ. ​മു​ഹ​മ്മ​ദ്

കൈ​പ്പ​മം​ഗ​ലം സ്വ​ദേ​ശി ഖ​ത്ത​റി​ൽ നി​ര്യാ​ത​നാ​യി

ദോ​ഹ: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന തൃ​ശൂ​ർ കൈ​പ്പ​മം​ഗ​ലം താ​ന​ത്ത്പ​റ​മ്പി​ൽ ഷെ​റി​ൻ കെ. ​മു​ഹ​മ്മ​ദ് (42) ഖ​ത്ത​റി​ൽ നി​ര്യാ​ത​നാ​യി. വ​ഴി​യ​മ്പ​ലം മ​ഹാ​രാ​ജാ ഓ​ഡി​റ്റോ​റി​യ​ത്തി​ന് കി​ഴ​ക്ക് ശാ​ന്തി​റോ​ഡി​ൽ താ​ന​ത്ത്പ​റ​മ്പി​ൽ കൊ​ച്ചു മു​ഹ​മ്മ​ദാ​ണ് പി​താ​വ്. മാ​താ​വ്: മു​ളം​പ​റ​മ്പി​ൽ ശി​വാ​കു​ട്ടി കൊ​ച്ചു​മു​ഹ​മ്മ​ദ്. ഭാ​ര്യ: മ​സ്‍ലി​ൻ ഷെ​റി​ൻ. മ​ക്ക​ൾ: ഹി​ന ഫാ​ത്തി​മ, ഹൈ​സ ഫാ​ത്തി​മ. ഖ​ത്ത​റി​ലു​ള്ള ഷ​ലീ​ൽ സ​ഹോ​ദ​ര​നാ​ണ്.

സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ അ​സി. പ്രോ​ജ​ക്ട് മാ​നേ​ജ​റാ​യി ജോ​ലി​ചെ​യ്യു​ക​യാ​യി​രു​ന്ന ഷെ​റി​നെ ചൊ​വ്വാ​ഴ്ച​യാ​ണ് ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടാ​യി​രു​ന്നു അ​ന്ത്യം. കെ.​എം.​സി.​സി അ​ൽ ഇ​ഹ്സാ​ൻ മ​യ്യി​ത്ത് പ​രി​പാ​ല​ന ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കും.

Tags:    
News Summary - Kaipamangalam native passed away at Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.