കാ​നം രാ​ജേ​ന്ദ്ര​ന്റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം

ദോ​ഹ: ഇ​ട​തു​പ​ക്ഷ പ്ര​സ്ഥാ​ന​ത്തി​ന്റെ മു​ന്ന​ണി​പ്പോ​രാ​ളി​യും സി.​പി.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യ കാ​നം രാ​ജേ​ന്ദ്ര​ന്റെ നി​ര്യാ​ണ​ത്തി​ൽ ഐ.​എം.​സി.​സി ഖ​ത്ത​ർ ക​മ്മി​റ്റി (വ​ഹാ​ബ് വി​ഭാ​ഗം) അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

ക​രു​ത്ത​നാ​യ സം​ഘാ​ട​ക​നും ട്രേ​ഡ് യൂ​നി​യ​ൻ നേ​താ​വു​മാ​യി​രു​ന്ന കാ​നം നി​ല​പാ​ടു​ക​ളി​ൽ ഉ​റ​ച്ചു​നി​ന്ന ഒ​രു ക​മ്യൂ​ണി​സ്റ്റു​കാ​ര​ൻ കൂ​ടി​യാ​യി​രു​ന്നു​വെ​ന്നും വി​യോ​ഗം ഇ​ട​തു​മു​ന്ന​ണി​ക്കും രാ​ഷ്ട്രീ​യ കേ​ര​ള​ത്തി​നും തീ​രാ​ന​ഷ്ട​മാ​ണെ​ന്നും പ്ര​സി​ഡ​ന്റ് പി.​പി. സു​ബൈ​ർ, സെ​ക്ര​ട്ട​റി മ​ൻ​സൂ​ർ അ​ഹ​മ​ദ്, ട്ര​ഷ​റ​ർ മ​ജീ​ദ് ചി​ത്താ​രി എ​ന്നി​വ​ർ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ അ​റി​യി​ച്ചു.

Tags:    
News Summary - Kanam Rajendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.