ഡി.​പി.​എ​സ്​ മൊ​ണാ​ർ​ക്ക്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്​​കൂ​ളി​ൽ ന​ട​ന്ന കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷം

ഡി.​പി.​എ​സ് മൊ​ണാ​ർ​ക്കി​ൽ കേ​ര​ള​പ്പി​റ​വി ദി​നാ​ഘോ​ഷം

ദോ​ഹ: ഡി.​പി.​എ​സ് മൊ​ണാ​ർ​ക്ക്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്​​കൂ​ളി​ൽ 65ാമ​ത്​ കേ​ര​ള​പ്പി​റ​വി ദി​നം ആ​ഘോ​ഷി​ച്ചു. പ്രി​ൻ​സി​പ്പ​ൽ മീ​ന​ൽ ബ​ക്ഷി മ​ല​യാ​ളി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​ശം​സ നേ​ർ​ന്നു. ആ​ഘോ​ഷ​ത്തി​െൻറ ഭാ​ഗ​മാ​യി വി​ദ്യാ​ല​യ​ത്തി​ലെ പ്രൈ​മ​റി - സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ൽ വി​വി​ധ മ​ത്സ​ര പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. പ്രൈ​മ​റി​ത​ല​ത്തി​ലെ കു​ട്ടി​ക​ൾ കോ​വി​ഡ് കാ​ല​ത്തി​നു​ശേ​ഷം ആ​ദ്യ​മാ​യി സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​മാ​യ മ​ൾ​ട്ടി പ​ർ​പ്പ​സ് ഹോ​ളി​ൽ കേ​ര​ള സം​സ്കാ​ര ത​നി​മ​യോ​തു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

വി​ജ​യി​ക​ൾ​ക്ക് പ്രി​ൻ​സി​പ്പ​ൽ സ​മ്മാ​ന​വി​ത​ര​ണം ന​ട​ത്തി. ഹെ​ഡ്മി​സ്ട്ര​സ്, കോ​ഓ​ഡി​നേ​റ്റ​ർ​മാ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Kerala Day Celebration at DPS Monarkil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.