ഖ​ലം അ​ക്കാ​ദ​മി ന​ട​ത്തി​യ അ​സ​സ്മെ​ന്റ് പ​രീ​ക്ഷാ വി​ജ​യി​ക​ൾ പ്രി​ൻ​സി​പ്പ​ലി​നും അ​ധ്യാ​പ​ക​ർ​ക്കു​മൊ​പ്പം

ഖ​ലം അ​ക്കാ​ദ​മി വി​ജ​യികളെ ആ​ദ​രി​ച്ചു

ദോ​ഹ: ക​ഴി​ഞ്ഞ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ ഖ​ലം അ​ക്കാ​ദ​മി​യി​ൽ നി​ന്നും ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു. ച​ട​ങ്ങി​ൽ പ്രി​ൻ​സി​പ്പ​ൽ ഹാ​ഫി​ദ് അ​സ്‌​ലം ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി. 2022-2023 മു​ത​ലു​ള്ള വി​ദ്യാ​ഭ്യാ​സ വ​ർ​ഷം മു​ത​ൽ നൂ​ത​ന​മാ​യ പ​ദ്ധ​തി​ക​ളാ​ണ് ഖ​ലം അ​ക്കാ​ദ​മി ആ​വി​ഷ്ക​രി​ച്ച് ന​ട​പ്പി​ലാ​ക്കു​ന്ന​ത്. കു​ട്ടി​ക​ളു​ടെ പ​രീ​ക്ഷാ ഭാ​രം കു​റ​ക്കാ​നും കൂ​ടു​ത​ൽ അ​റി​വു​ക​ൾ നേ​ടാ​നും സ​ഹാ​യ​ക​മാ​വു​ന്ന​താ​യി​രു​ന്നു അ​സ​സ്മെ​ന്റ്. ഈ ​അ​ധ്യ​യ​ന വ​ർ​ഷ​വും ഇ​ത് തു​ട​രു​മെ​ന്നും സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ കൂ​ടു​ത​ൽ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ആ​ധു​നി​ക രീ​തി​യി​ലു​ള്ള പ​ഠ​ന രീ​തി​യും പ​ദ്ധ​തി​ക​ളും ആ​വി​ഷ്ക​രി​ച്ച​താ​യും പ്രി​ൻ​സി​പ്പ​ൽ പ​റ​ഞ്ഞു.

Tags:    
News Summary - Khalam Academy felicitated the winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.