ഹ​ന്ന മു​ക്താ​ർ (പ്ര​സി), ഷൈ​മ ജ​വാ​ദ് (ജ​ന. സെ​ക്ര), റ​സ്നി ഫാ​ത്തി​മ (ട്ര​ഷ)

കെ.​എം.​സി.​സി കൊ​ണ്ടോ​ട്ടി വ​നി​ത വി​ങ്

ദോ​ഹ: ഖ​ത്ത​ർ കെ.​എം.​സി.​സി കൊ​ണ്ടോ​ട്ടി മ​ണ്ഡ​ലം വ​നി​ത വി​ങ് നി​ല​വി​ൽ​വ​ന്നു. ഹെ​ന്ന മു​ക്താ​ർ വാ​ഴ​ക്കാ​ട് (പ്ര​സി), ഷൈ​മ ജ​വാ​ദ് വാ​ഴ​യൂ​ർ (ജ​ന. സെ​ക്ര), റി​സ്‌​നി ഫാ​ത്തി​മ കൊ​ണ്ടോ​ട്ടി (ട്ര​ഷ) എ​ന്നി​വ​രാ​ണ് മു​ഖ്യ ഭാ​ര​വാ​ഹി​ക​ൾ. ബാ​ഷി​റ ഫി​റോ​സ് പു​ളി​ക്ക​ൽ, ആ​രി​ഫ സി​ദ്ദീ​ഖ് വാ​ഴ​ക്കാ​ട്, റാ​ബി​യ ജ​ലീ​ൽ കൊ​ണ്ടോ​ട്ടി, ന​താ​ഷ ഷ​ബീ​ബ് കൊ​ണ്ടോ​ട്ടി, റ​ലീ​ന അ​ക്ബ​ർ വാ​ഴ​ക്കാ​ട്, റ​ഷീ​ദ കെ. ​കൊ​ണ്ടോ​ട്ടി, നു​ബു​ല ബാ​സീം പു​ളി​ക്ക​ൽ (വൈ​സ് പ്ര​സി), ഷ​ഹീ​ദ ഷാ​നി​ദ് ചീ​ക്കോ​ട്, റി​ൻ​സി ഉ​മ്മ​ർ പു​ളി​ക്ക​ൽ, ജ​സ്‌​ന ഫ​വാ​സ് വാ​ഴ​ക്കാ​ട്, മി​ന്ന ആ​ഷി​ഖ് വാ​ഴ​ക്കാ​ട്, ഷം​ല ഷ​മീം വാ​ഴ​ക്കാ​ട്, മു​ഫീ​ദ ഹ​സീ​ബ് പു​ളി​ക്ക​ൽ, ഷ​മീ​ന ഷ​ഫീ​ഖ് ചീ​ക്കോ​ട് (സെ​ക്ര) എ​ന്നി​വ​ർ സ​ഹ​ഭാ​ര​വാ​ഹി​ക​ളാ​ണ്. സം​സ്ഥാ​ന വ​നി​ത വി​ങ് പ്ര​സി​ഡ​ന്റ് സ​മീ​റ അ​ബ്ദു​ൽ നാ​സ​ർ ക​മ്മി​റ്റി പ്ര​ഖ്യാ​പ​നം നി​ർ​വ​ഹി​ച്ചു. ആ​ര​വം ഇ​ന്റ​ർ പ​ഞ്ചാ​യ​ത്ത് സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ഫെ​സ്റ്റ് സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് തു​മാ​മ ഒ​ലി​വ് ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങ് കെ.​എം.​സി.​സി ഉ​പ​ദേ​ശ​ക സ​മി​തി ആ​ക്ടി​ങ് ചെ​യ​ർ​മാ​ൻ എ​സ്.​എ.​എം. ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷ​മീ​ർ മ​ണ്ണ​റോ​ട്ട് സ്വാ​ഗ​ത​വും ക​മ​റു​ദ്ദീ​ൻ ഒ​ള​വ​ട്ടൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു. 

Tags:    
News Summary - KMCC Kondotty Women's wing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.