ദോഹ: കോഴിക്കോട് കുറ്റ്യാടി സ്വദേശി ഖത്തറിൽ നിര്യാതനായി. കുറ്റ്യാടി ഊരത്ത് നാളോങ്കണ്ടി മുജീബ് (47) ആണ് മരിച്ചത്. വർഷങ്ങളായി ഖത്തർ പ്രവാസിയാണ്. ഡ്രൈവിങ് മേഖലയിലായിരുന്നു ജോലി. ഭാര്യ: സൽമ. മക്കൾ: ജസീൽ (ഖത്തർ), ജാസ്മിന ഹാരിസ്, ജസ്ന. മരുമകൻ: അസാൻ. മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കൾച്ചറൽ ഫോറം ജനസേവന വിഭാഗം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.